Anbu Hospital Thookkupalam

Anbu Hospital Thookkupalam “To ensure good health: eat lightly, breathe deeply, live moderately, cultivate cheerfulness, and maintain an interest in life.” - ...

15/08/2020
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
15/08/2020

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

09/08/2020

*കൊറോണയെ പോലെ തന്നെ പേടിക്കേണ്ട രണ്ട് വിഷയങ്ങളാണ് ഇനി ഇവയും.*
സ്വർണ്ണവില റോക്കറ്റ് പോലെ കുതിച്ചുയുരുക യാണ്. സ്വർണ്ണാഭരണങ്ങൾ ധരിക്കുന്ന സ്ത്രീകളും ,കുട്ടികളെ ധരിപ്പിക്കുന്ന രക്ഷിതാക്കളും വളരെയധികം ശുദ്ധിക്കേണ്ട സമയമാണ്. മുതൽ നഷ്ടം മാത്രമല്ല, ജീവഹാനിയും സംഭവിക്കും.മാസ്ക് ധരിക്കലും, ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന രണ്ടു പേർക്ക് ഹെൽമറ്റ് നിർബന്ധവും, നിരത്തുകളിൽ ആൾക്കാരുടെ കുറവും കള്ളൻമാർക്കും പിടിച്ചു പറിക്കാർക്കും അനുകൂല സാഹചര്യം ഒരുക്കിയിരിക്കുകയാണ്: തൊഴിലില്ലായ്മയും രൂക്ഷമാണ് ഇതും പിടിച്ചു പറിക്കും, മോഷണങ്ങൾക്കും വഴിവെക്കും. സ്ത്രീകൾ ആഭരണങ്ങൾ ആർഭാടത്തിനല്ലാതെ, ആവശ്യത്തിനു മാത്രം ധരിക്കുക. അതും പുറത്ത് കാണാത്ത രീതിയിൽ ധരിക്കാൻ ശ്യദ്ധിക്കുക: കഴിയുന്നതും കുട്ടികളെ സ്വർണ്ണാഭരണങ്ങൾ ധരിപ്പിക്കാതെ നോക്കുക. ഒറ്റയ്ക്ക് പുറത്തേക്ക് വീടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട. മുതൽ നഷ്ടം ജീവഹാനിയും സംഭവിക്കും. ശ്രദ്ധിക്കുക, കൊറോണയേയും ,കള്ളൻമാരേയും....

08/08/2020

8/8/2020
ജില്ലയിൽ 41 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 41 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല*

ഉടുമ്പൻചോല കാരിത്തോട് സ്വദേശി (47)

വണ്ടന്മേട് സ്വദേശി (46)

*സമ്പർക്കം*

ചിന്നക്കനാൽ സ്വദേശി (23)

കുമളി സ്വദേശി (20)

കുമളി സ്വദേശിനി (49)

കുമളി സ്വദേശി (23)

കുമളി അമരാവതി സ്വദേശി (23)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (21)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (18)

കുമളി രണ്ടാം മൈൽ സ്വദേശി (23)

കുമളി സ്വദേശി (21)

കുമളി മുരിക്കടി സ്വദേശി (24)

ശാന്തൻപാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (46)

പുറപ്പുഴ സ്വദേശി (47)

ശാന്തൻപാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (40)

ശാന്തൻപാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (36)

ഉപ്പുതറ ചീന്തലാർ സ്വദേശി (26)

ഉപ്പുതറ മത്തായിപാറ സ്വദേശിനി (58)

ഉപ്പുതറ മത്തായിപാറ സ്വദേശിനി (17)

ഉപ്പുതറ മത്തായിപാറ സ്വദേശിനി (23)

ഉപ്പുതറ മത്തായിപാറ സ്വദേശി (18)

ബൈസൺവാലി പൊട്ടൻകാട് സ്വദേശിനി (32)

ബൈസൺവാലി പൊട്ടൻകാട് സ്വദേശിനി (70)

*ആഭ്യന്തര യാത്ര*

അയ്യപ്പൻകോവിൽ സ്വദേശിനി (17)

തേവാരത്ത് നിന്നെത്തിയ ചക്കുപള്ളം ആനവിലാസം സ്വദേശിനി (53)

ബോഡിയിൽ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (19)

ചെന്നൈയിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശി (28)

ഹരിയാനയിൽ നിന്നെത്തിയ തങ്കമണി സ്വദേശിനി (26)

ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനി (70)

ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനി (41)

ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനി (45)

ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശി (54)

തെങ്കാശ്ശിയിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (49)

തിരുനെൽവേലിയിൽ നിന്നെത്തിയ പള്ളിവാസൽ സ്വദേശിനി (66)

തിരുനെൽവേലിയിൽ നിന്നെത്തിയ പള്ളിവാസൽ സ്വദേശി (66)

പുറപ്പുഴ സ്വദേശി (21)

ചിന്നക്കനാൽ സ്വദേശിനി (24)

ചിന്നക്കനാൽ സ്വദേശിനി (38).

കരുണാപുരം സ്വദേശി (45)

ഉടുമ്പൻചോല സ്വദേശിനി (38)

*വിദേശത്ത് നിന്നെത്തിയവർ*

ഓഗസ്റ്റ്  2 മുതൽ  6 വരെ  ആശുപത്രിയിൽ വന്ന  രോഗികൾ സ്വയം ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നു.
08/08/2020

ഓഗസ്റ്റ് 2 മുതൽ 6 വരെ ആശുപത്രിയിൽ വന്ന രോഗികൾ സ്വയം ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നു.

Address

Udumbanshola
685552

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm
Sunday 9am - 7:30pm

Telephone

+914868236473

Website

Alerts

Be the first to know and let us send you an email when Anbu Hospital Thookkupalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram