15/12/2021
Yana Women's Hospital & IVF Fertility Centre Evening O.P ആരംഭിക്കുന്നു. ഇനി വൈകുനേരങ്ങളിൽ നിങ്ങളുടെ വന്ധ്യതാ ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം ഡോ.അശ്വതി എസ് ന്റെ സേവനങ്ങൾ ചൊവ്വ വ്യാഴം ശനി ദിവസങ്ങളിൽ ലഭ്യമാണ്