06/01/2020
അയ്രൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചെറിയപള്ളി ഇടവക അംഗവും നടുവില്ലം പഴമണ്ണിൽ കുടുബാംഗവുമായ ശ്രീ.പി.എ. വർഗ്ഗീസിന്റെ (68, അച്ചൻകുഞ്ഞ്) സംസ്കാര ശുശ്രുഷ 07/01/2020, ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ഭവനത്തിലും 12ന് ദൈവാലയത്തിലും നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. സംസ്കാര ശുശ്രൂഷയു ടെ തൽസമയ പ്രക്ഷേപണം NilackalVoice ൽ ഉണ്ടായിരിക്കുന്നതാണ്. Watch Live on NilackalVoice TV. www.facebook.com/NilackalVoice