06/12/2025
വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് ഡിസംബർ 8 മുതൽ ആരംഭിക്കുന്നു. രാവിലെ 10 മണി മുതൽ ഒരു മണി വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് ടെസ്റ്റുകളിൽ 30 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാണ്. ഡിസംബർ 12 നു അവസാനിക്കുന്ന ക്യാമ്പിൽ ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 6238905599
www.babymemorialhospitals.com