Dr. V P Gireeshbabu

Dr. V P Gireeshbabu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr. V P Gireeshbabu, Psychologist, Nut Street, Near Airconds, Vadakara.

01/10/2022
28/07/2019
*ഓർക്കാട്ടേരി ശിവ- ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായ ചോപ്പൻ കുത്ത്   ദിവസം സാംസ്കാരിക വേദിയിൽ (ഓർക്കാ...
31/01/2018

*ഓർക്കാട്ടേരി ശിവ- ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായ ചോപ്പൻ കുത്ത് ദിവസം സാംസ്കാരിക വേദിയിൽ (ഓർക്കാട്ടേരി ചന്തയിൽ ) ഡോ: വി പി ഗിരീഷ് ബാബു മുഖ്യ പ്രഭാഷണം നടത്തുന്നു*

മടപ്പള്ളിയിലെ കറുകച്ചാലിൽ സന്തോഷ് പേശികൾക്ക്‌ ബലം ഇല്ലാതാവുന്ന മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖം പിടിപെട്ട് 20 വർഷമായി കിടപ...
06/12/2017

മടപ്പള്ളിയിലെ കറുകച്ചാലിൽ സന്തോഷ് പേശികൾക്ക്‌ ബലം ഇല്ലാതാവുന്ന മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖം പിടിപെട്ട് 20 വർഷമായി കിടപ്പിലാണ്
മടപ്പള്ളി കോളേജിൽ പഠിക്കുമ്പോൾ നടക്കാൻ പ്രയാസമനുഭവപ്പെട്ടതായിരുന്നു രോഗത്തിന്റെ തുടക്കം: ഇതേ അസുഖം ബാധിച്ചു ജേഷ്ഠനും അനുജനും നേരത്തെ മരണപ്പെട്ടു പ്രായമായ അമ്മ മാത്രമാണ് സന്തോഷിനെ പരിചരിക്കാനുള്ളത് സഹേദരി വിവാഹിതയാണ്.
ഇ.വി വത്സൻ മാസ്റ്റരുടെ മധുമഴ പാട്ടുകളുടെ ആരാധകനായ സന്തോഷിന് വത്സൻ മസ്റ്ററെ നേരിൽ കാണണ മെന്ന ആഗ്രഹം സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് പ്രവറ ത്തകർ അറിയിച്ചതിനെ തുടർന്ന് വത്സൻ മാസ്റ്റർ നേരിട്ടെത്തി മധു മഴയിലെ പാട്ടുകള ങ്ങിയ സിഡി യും മെമ്മറി കാർഡും സന്തോഷിന് കൈമാറി ഇഷട ഗാന രചയിതാവിനെ നേരിട്ട് കാണാനായത് സന്തോഷിന് ഏറെ സന്തോഷമായി
സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരായ ഡോ: വി.പി ഗിരീഷ് ബാബു, വിനു കസ്തൂരി , ബൈജു കെ ടി ബസാർ എന്നിവരും 'കൂടെ ഉണ്ടായിരുന്നു. സൗഹൃദം Sസ്റ്റ് വർഷങ്ങളായി സന്തോഷിന് ചെറിയ തോതിൽ
സഹായിച്ചു വരുന്നു

A
01/08/2017

A

31/07/2017

Vettam Palliative Care
01/07/2017

Vettam Palliative Care

01/06/2017

Address

Nut Street, Near Airconds
Vadakara
673004

Alerts

Be the first to know and let us send you an email when Dr. V P Gireeshbabu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. V P Gireeshbabu:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category