14/08/2019
10 ദിവസം വിശ്രമിക്കാൻ💆🏻♂ നിങ്ങൾ തയ്യാറാണോ ?
Relax | Happy | Peaceful.
തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരു പത്ത് ദിവസം ശാരീരിക-മാനസിക സുഖത്തിനു വേണ്ടി മാറ്റി വെച്ചു നോക്കൂ...
അതും കേരളത്തിലെ 🏝ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ
താമസവും🎪,
ഭക്ഷണവും🍲,
സൈറ്റ് സീയിങ്ങും🏞 അടക്കം
😊സുഖചികിത്സ🧘.
ഏറ്റവും ചുരുങ്ങിയ ചിലവിൽ ആണ് ഈ സംവിധാനം നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.
OFFER Valid
from August 17 to September 16.
ഫാമിലി 👪ആയി വന്നാലും ഒറ്റയ്ക്ക് 🙎🏻♂വന്നാലും ഈ ഓഫർ ഉപയോഗിക്കാവുന്നതാണ്.
കൂടെ വരുന്ന ഒരു ഫാമിലി മെമ്പറിന് വെറും 1000 രൂപയ്‌ക്ക് 10 ദിവസത്തെ താമസവും, ഭക്ഷണവും ലഭ്യമാണ്.
സുഖചികിത്സ കൂടാതെ ഉള്ള ഫ്രീ ഫെസിലിറ്റീസ് താഴെ കൊടുക്കുന്നു.
FREE Facilities:
നടുവേദന,
കഴുത്ത് വേദന,
കാൽമുട്ടുവേദന,
സ്പോണ്ടിലോസിസ്,
ഫ്രോസൺ ഷോൾഡർ
തുടങ്ങിയ ശാരീരിക പ്രയാസങ്ങൾക്ക് 20 വർഷം എക്സ്പീരിയൻസ് ഉള്ള വ്യക്തിയുടെ
വളരെ ഫലപ്രദമായ ആയുർവേദ-പാരമ്പര്യ ചികിത്സയും ഇതോടൊപ്പം സജ്ജമാക്കിയിരിക്കുന്നു.
പൂർണമായ സുഖ പ്രാപ്തിയും ഇതിലൂടെ ഒട്ടുമിക്കവർക്കും ലഭിച്ചു വരുകയാണ്.
നിങ്ങൾക്ക് എപ്പോഴെങ്കിലും സുഖകരമായ ശാരീരിക അവസ്ഥ ആവശ്യമുണ്ട് എന്ന് തോന്നുകയാണെങ്കിൽ കോൺടാക്ട് ചെയ്യാൻ മടിക്കരുത്.
കൂട്ടുകാരെ,
നമ്മുടെ ബന്ധുക്കൾക്കോ, കൂട്ടുകാർക്കോ, പരിചയക്കാർക്കോ ശാരീരിക സ്വാസ്ത്യതിന് ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. അവർക്കായി ഈ പോസ്റ്റ് ഷെയർ ചെയ്യുമല്ലോ...
This Grand Discount OFFER Valid
from August 17 to September 16 only.
അന്വേഷണങ്ങൾക്കോ ബുക്കിങ്ങിനോ 🗂കോൺടാക്ട് ചെയ്യാവുന്ന ഈസി വാട്സ്ആപ്പ് ലിങ്ക്: https://wa.me/918921084348
തേജസ് ആയുർവേദ.
Your Friend & Well-wisher,
പ്രസന്നകുമാർ & ടീം.
Service conducted in Switzerland, Germany, Austria, Russia, Sweden etc.
20 years of Experience & Service.
https://www.thejusayurveda.com
Your Friendly-Helpful Customer Support: 👉https://wa.me/918921084348