Vengara Medical Center

Vengara Medical Center Intend to serve society with quality healthcare situated in the heart of vengara

ഈ കേരളപ്പിറവിയിൽ ആരോഗ്യവും സന്തോഷവും നിറഞ്ഞൊരു ജീവിതം നിങ്ങള്ക്കായി ആശംസിക്കുന്നു.ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസ...
01/11/2025

ഈ കേരളപ്പിറവിയിൽ ആരോഗ്യവും സന്തോഷവും നിറഞ്ഞൊരു ജീവിതം നിങ്ങള്ക്കായി ആശംസിക്കുന്നു.

ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ.

വി.എം.സി ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന സൗജന്യ സ്ത്രീ രോഗ നിർണയ ക്യാമ്പ്  2025 നവംബർ 12, ബുധനാഴ്ച, രാവിലെ 10 മണി മുതൽ ഉച്ചയ...
29/10/2025

വി.എം.സി ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന സൗജന്യ സ്ത്രീ രോഗ നിർണയ ക്യാമ്പ് 2025 നവംബർ 12, ബുധനാഴ്ച, രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ, വി.എം.സി ഹോസ്പിറ്റലിൽ വെച്ച് നടക്കുന്നു.
📲CONTACT NOW
+91 97475 56020 , 0483-3106020

ഇന്ന് World Stroke DayWorld Stroke Day എന്ന് പറയുന്നത്, സ്ട്രോക്കിനെ കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ ആഗോള തലത്തിൽ ആചരിക...
29/10/2025

ഇന്ന് World Stroke Day
World Stroke Day എന്ന് പറയുന്നത്, സ്ട്രോക്കിനെ കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ ആഗോള തലത്തിൽ ആചരിക്കുന്ന ഒരു ദിനമാണ്..
സ്ട്രോക്ക് ഉണ്ടാകുന്നത് ഒരുപാട് പേരുടെ ജീവിതത്തെയും കുടുംബത്തെയും ആഴത്തിൽ ബാധിക്കുന്ന ഒരു അവസ്ഥയാണ്.പക്ഷേ ഭയപ്പെടേണ്ട സമയത്ത് ചികിത്സ ലഭിച്ചാൽ, ജീവൻ രക്ഷിക്കാനും പൂർണ്ണമായും സുഖം പ്രാപിക്കാനും കഴിയും.

മുട്ടുവേദന കൊണ്ട് ഇനി  ബുദ്ധിമുട്ടേണ്ട!വേദനരഹിത മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ശാശ്വതപരിഹാരം കണ്ടെത്താം. വിദഗ്ദ്ധ ...
25/10/2025

മുട്ടുവേദന കൊണ്ട് ഇനി ബുദ്ധിമുട്ടേണ്ട!

വേദനരഹിത മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ശാശ്വതപരിഹാരം കണ്ടെത്താം. വിദഗ്ദ്ധ ആർത്രോസ്കോപ്പി ആൻഡ് ആർത്രോപ്ലാസ്റ്റി സർജൻ ഡോ. സിദ്ധീഖ് പൈനാട്ടിലിന്റെ സേവനത്തിലൂടെ ആശ്വാസം കണ്ടെത്താം.
For Booking : 97475 56020 , 0483-3106020

ഇന്ന് World Polio Day!പോളിയോയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും, വാക്സിനേഷൻ പ്രചാരണങ്ങളെ പിന്തുണയ്ക്കാനും വേണ്ടിയാണ് ഈ ...
24/10/2025

ഇന്ന് World Polio Day!

പോളിയോയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും, വാക്സിനേഷൻ പ്രചാരണങ്ങളെ പിന്തുണയ്ക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.

ശരിയായ രീതിയിൽ കൃത്യമായി പോളിയോ എടുക്കുന്നതിലൂടെ വരും തലമുറയെ പോളിയോ രോഗത്തിൽ നിന്നും രക്ഷിക്കാനാകും. ആരോഗ്യകരമായ നാളേക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം.

ഇന്ന് World Anesthesia Day!ശസ്ത്രക്രിയ സമയത്ത് വേദനയില്ലാത്തതും സുരക്ഷിതവുമായ ചികിത്സ നൽകുന്ന അനസ്‌തേഷ്യയുടെ പ്രാധാന്യം ...
16/10/2025

ഇന്ന് World Anesthesia Day!

ശസ്ത്രക്രിയ സമയത്ത് വേദനയില്ലാത്തതും സുരക്ഷിതവുമായ ചികിത്സ നൽകുന്ന അനസ്‌തേഷ്യയുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനും സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.
ഇനി വേദനകൾക്ക് വിശ്രമമേകാം...

This World Arthritis Day, VMC Hospital reminds you that early diagnosis, timely care, and proper treatment can protect y...
12/10/2025

This World Arthritis Day, VMC Hospital reminds you that early diagnosis, timely care, and proper treatment can protect your mobility and improve your quality of life.

Let’s move towards a healthier tomorrow, together.

ഇന്ന് World Mental Health Day മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനും മാനസിക രോഗങ...
10/10/2025

ഇന്ന് World Mental Health Day

മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനും മാനസിക രോഗങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. മനസ്സിനെ മനസ്സിലാക്കി ആവശ്യമായ ചികിത്സയും കരുതലും നൽകുന്നതിലൂടെ മാനസികാരോഗ്യത്തെ നിലനിർത്താൻ സാധിക്കും.

VMC Hospital is Hiring! 🚨 We’re looking for dedicated professionals to join our growing healthcare team.👩‍⚕️ Pharmacist ...
07/10/2025

VMC Hospital is Hiring! 🚨

We’re looking for dedicated professionals to join our growing healthcare team.

👩‍⚕️ Pharmacist / Pharmacy Sales Assistant
👨‍🔧 Attender (Male)
🛡️ Security Staff

📩 Apply Now
+91 9072256020

ശ്രദ്ധിക്കുക! വി.എം.സി ഹോസ്പിറ്റലിലെ ബുക്കിംഗ് നമ്പറിൽ മാറ്റം വന്നിരിക്കുന്നു. പുതിയ  ബുക്കിംഗ് നമ്പർ താഴെ ചേർക്കുന്നു 0...
06/10/2025

ശ്രദ്ധിക്കുക!
വി.എം.സി ഹോസ്പിറ്റലിലെ ബുക്കിംഗ് നമ്പറിൽ മാറ്റം വന്നിരിക്കുന്നു. പുതിയ ബുക്കിംഗ് നമ്പർ താഴെ ചേർക്കുന്നു

0483 3106020

ഗർഭകാലത്ത് മികച്ച പരിചരണം ലഭിക്കേണ്ടത് അത്യാവശ്യമാണ്. വേങ്ങര വി.എം.സി  ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനത്തിലൂ...
03/10/2025

ഗർഭകാലത്ത് മികച്ച പരിചരണം ലഭിക്കേണ്ടത് അത്യാവശ്യമാണ്.
വേങ്ങര വി.എം.സി ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനത്തിലൂടെ അമ്മക്കാലം അടിപൊളിയാക്കാം...
For Booking : 97475 56020

On this World Heart Day, let’s pledge to care for the heartbeat that keeps us going. Small lifestyle changes today can c...
29/09/2025

On this World Heart Day, let’s pledge to care for the heartbeat that keeps us going. Small lifestyle changes today can create a healthier tomorrow. VMC Hospital stands with you in protecting every beat.

Address

Main Road
Vengara
676304

Telephone

+919747556020

Website

Alerts

Be the first to know and let us send you an email when Vengara Medical Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vengara Medical Center:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category