NIMS Healthcare

NIMS Healthcare “Light for Life"
Run by Noor Institute of Medical Speciality
enquiries📞04931 228 228/9400049828

ലോക നട്ടെല്ല് ദിനത്തോടനുബന്ധിച്ച്വണ്ടൂർ നിംസ് ഹോസ്പിറ്റൽ അവതരിപ്പിക്കുന്നു💠 നട്ടെല്ല് രോഗ പരിശോധനാ ക്യാമ്പ് 💠📅 ഒക്ടോബർ 1...
24/10/2025

ലോക നട്ടെല്ല് ദിനത്തോടനുബന്ധിച്ച്
വണ്ടൂർ നിംസ് ഹോസ്പിറ്റൽ അവതരിപ്പിക്കുന്നു
💠 നട്ടെല്ല് രോഗ പരിശോധനാ ക്യാമ്പ് 💠

📅 ഒക്ടോബർ 16 മുതൽ 31 വരെ
🩺 സൗജന്യ ഓർത്തോപ്പീഡിക് 'സ്പൈൻ' വിദഗ്‌ധൻ്റെ കൺസൾട്ടേഷൻ
🧪 ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക ഇളവുകൾ
💉 ആവശ്യമായവർക്ക് കുറഞ്ഞ നിരക്കിൽ സർജറി പാക്കേജുകൾ

കഴുത്ത് വേദന, നടുവേദന, നട്ടെല്ലിലെ മുഴകൾ, കാലിലെ തരിപ്പ്, സ്കോളിയോസ്സിസ് തുടങ്ങിയ രോഗങ്ങൾക്ക് വിദഗ്‌ധ പരിചരണം.
നിങ്ങളുടെ ആരോഗ്യമുള്ള നട്ടെല്ലിനായി ഇന്ന് തന്നെ ബുക്ക് ചെയ്യൂ! 🌿

📞 Booking: +91 91881 21473
🌐 www.nimswandoor.com

📍 NIMS Hospital, Wandoor
📱 04931 312121 | 312122 | 249828 | 9400049828

തൈറോയ്ഡ് ഇനി ഒരു വില്ലനാവില്ല!സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ് NIMS Hospital, Wandoor-ൽ 📅 തീയതി: ഒക്ടോബർ 28🕙 സമയം: രാവില...
24/10/2025

തൈറോയ്ഡ് ഇനി ഒരു വില്ലനാവില്ല!
സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ് NIMS Hospital, Wandoor-ൽ

📅 തീയതി: ഒക്ടോബർ 28
🕙 സമയം: രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ
📍 സ്ഥലം: NIMS Hospital, Wandoor

ക്യാമ്പിൽ ലഭ്യമാവുന്ന സേവനങ്ങൾ:
✅ സൗജന്യ തൈറോയ്ഡ് ടെസ്റ്റ്
✅ സൗജന്യ ഡോക്ടർ പരിശോധന
✅ ലാബ് ടെസ്റ്റുകൾക്ക് 25% ഇളവ്
✅ മറ്റ് പരിശോധനകൾക്ക് പ്രത്യേക ഓഫറുകൾ

📞 ബുക്കിംഗ്: +91 91889 09178

👨‍⚕ Dr. Shankar Ram H S👨‍⚕ Dr. Shaheem N👨‍⚕ Dr. Jithin Ramakrishnan---📍 NIMS Hospital, Wandur📞 +91 4933 227999🌐 www.nims...
27/07/2025

👨‍⚕ Dr. Shankar Ram H S
👨‍⚕ Dr. Shaheem N
👨‍⚕ Dr. Jithin Ramakrishnan

---

📍 NIMS Hospital, Wandur
📞 +91 4933 227999
🌐 www.nimswandoor.com

---

ഫാറ്റി ലിവർ കണ്ടെത്താം സൗജന്യമായിവണ്ടൂർ നിംസ് ഹോസ്‌പിറ്റൽ സംഘടിപ്പിക്കുന്ന സൗജന്യ ഉദര രോഗ നിർണയ ക്യാമ്പിലൂടെ കരളിനെ ബാധി...
25/07/2025

ഫാറ്റി ലിവർ കണ്ടെത്താം സൗജന്യമായി

വണ്ടൂർ നിംസ് ഹോസ്‌പിറ്റൽ സംഘടിപ്പിക്കുന്ന സൗജന്യ ഉദര രോഗ നിർണയ ക്യാമ്പിലൂടെ കരളിനെ ബാധിക്കുന്ന ഫാറ്റി ലിവർ പോലുള്ള രോഗങ്ങളെ എളുപ്പത്തിൽ കണ്ടെത്താം..

ക്യാമ്പിൽ ലഭ്യമാവുന്ന സേവനങ്ങൾ

- സൗജന്യ ഫൈബ്രോ സ്കാൻ

- സൗജന്യ ഡോക്ടർ പരിശോധന
ലാബ് ടെസ്റ്റുകൾക്ക് 25% ഇളവുകൾ
മറ്റു പരിശോധനകൾക്ക് പ്രത്യേക ഇളവുകൾ

ഫൈബ്രോ സ്‌കാൻ ആരൊക്കെ ചെയ്യണം?

മദ്യപാനം, തെറ്റായ ജീവിത ശൈലി, വ്യായാമക്കുറവ്, പ്രമേഹം, കൊളസ്ട്രോൾ, പാരമ്പര്യമായി കുടുംബത്തിൽ ഫാറ്റി ലിവർ രോഗാവസ്‌ഥ ഉള്ളവർ എന്നിവർ

Date : 29 ജൂലൈ 2025

(Time: 10.00 am to 1.00 pm)

Venue: NIMS Hospital Wandoor

ഈ സേവനം മുൻകൂട്ടി ബുക്ക് ചെയ്യുന്ന 50 പേർക്ക് മാത്രം.

Booking no: +91 91889 09178

ഫൈബ്രോസ്‌കാൻ ചെയ്യാൻ വരുന്നവർ കുറഞ്ഞത് 3 മണിക്കൂർ ഫാസ്റ്റിംഗ് ചെയ്യണം.

🏥 NIMS Hospital, Wandoor
📍 Wandoor, Malappuram
📞 04931 312121, 04931 249828, 94000 49828, 📲 91889 09178
🕗 July 29, 2025 | 10:00 AM – 1:00 PM

കണ്ടെത്താൻ വൈകിയാൽവില്ലനാണ് തൈറോയ്‌ഡ്സൗജന്യ തൈറോയ്‌ഡ് പരിശോധന ക്യാമ്പ്Date : 17 ജൂലൈ, വ്യാഴംTime: 10.00 am to 1.00 pmVen...
15/07/2025

കണ്ടെത്താൻ വൈകിയാൽ

വില്ലനാണ് തൈറോയ്‌ഡ്

സൗജന്യ തൈറോയ്‌ഡ് പരിശോധന ക്യാമ്പ്

Date : 17 ജൂലൈ, വ്യാഴം
Time: 10.00 am to 1.00 pm

Venue: NIMS Hospital Wandoor

ക്യാമ്പിൽ ലഭ്യമാവുന്ന സേവനങ്ങൾ

സൗജന്യ തൈറോയ്‌ഡ് ടെസ്റ്റ്

• സൗജന്യ ഡോക്ടർ പരിശോധന

ലാബ് ടെസ്റ്റുകൾക്ക് 25% ഇളവുകൾ

മറ്റു പരിശോധനകൾക്ക് പ്രത്യേക ഇളവുകൾ

ക്യാമ്പിൽ ആർക്കൊക്കെ പങ്കെടുക്കാം ?

വിട്ടുമാറാത്ത ക്ഷീണം, ഉറക്കം, അമിത വണ്ണം, മെലിച്ചിൽ, മുടി കൊഴിച്ചിൽ, ആർത്തവ ക്രമക്കേടുകൾ, വിഷാദം, കിതപ്പ്, ഗർഭാശയ മുഴ, വന്ധ്യത, ഗർഭകാല ആരംഭത്തിലുള്ള തൈറോയിഡ് ലക്ഷണമുള്ളവർ

ഈ സേവനം മുൻകൂട്ടി ബുക്ക് ചെയ്യുന്ന 50 പേർക്ക് മാത്രം.

Booking no: +91 91889 09178

NIMS Hospital Wandoor
📞 04931 312121
📞 04931 312222
📞 04931 249828
📞 94000 49828

ഡോ. മുഹമ്മദ് ഷഫീഖ്  പി.കെ, MBBS, MS-GS, FMAS, MCh (Paediatric Surgery),പ്രശസ്ത പിഡിയാട്രിക് സർജൻ ഇനി നിംസ് ഹോസ്പിറ്റലിൽ ...
13/07/2025

ഡോ. മുഹമ്മദ് ഷഫീഖ് പി.കെ, MBBS, MS-GS, FMAS, MCh (Paediatric Surgery),
പ്രശസ്ത പിഡിയാട്രിക് സർജൻ ഇനി നിംസ് ഹോസ്പിറ്റലിൽ സേവനം ആരംഭിക്കുന്നു.
കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇനി ഏറ്റവും വിശ്വാസം ഉറപ്പുള്ള പരിഹാരങ്ങൾ ഇവിടെ ലഭ്യമാണ്.

📍Visit us at: www.nimswandoor.com
📞 Call: 04931 312121 | 312122 | 249828 | 📱 94000 49828
📍Follow:

.
11/07/2025

.

Address

Wandoor Kalikavu Road, Vaniyambalam Post - 679-339 Malappuram Dist, KERALA
Wandoor
679339

Alerts

Be the first to know and let us send you an email when NIMS Healthcare posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to NIMS Healthcare:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category