നമ്മുടെ ആരോഗ്യം - Nammude Arogyam

  • Home
  • India
  • Wayanad
  • നമ്മുടെ ആരോഗ്യം - Nammude Arogyam

നമ്മുടെ ആരോഗ്യം  - Nammude Arogyam HEALTH & WELFARE

22/02/2023

മരണം നിനച്ചിരിക്കാതെ വരുന്ന കോമാളി......
നിർത്താതെയുള്ള ഛർദി, ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥ ; എന്റെ ദുശീലമാണ് എല്ലാറ്റിനും കാരണം മരിക്കുന്നതിന് മുൻപ് സുബി സുരേഷ് പറഞ്ഞത് ഇങ്ങനെ❗️❗️❗️❗️❗️❗️

💚💚💚💚💚💚💚💚💚💚💚💚💚💚💚ജാതിക്കയെക്കുറിച്ച് അൽപ്പം പഠിക്കാം 😊...       🛑പ്രമോദ് മാധവൻ 🛑====================ജാതിയ്ക്ക സൗദി അറേബ്യയ...
22/05/2022

💚💚💚💚💚💚💚💚💚💚💚💚💚💚💚
ജാതിക്കയെക്കുറിച്ച് അൽപ്പം പഠിക്കാം 😊...
🛑പ്രമോദ് മാധവൻ 🛑
====================
ജാതിയ്ക്ക സൗദി അറേബ്യയിൽ നിരോധിച്ചതാണ് എന്നറിയാമോ?

അതേ.

മസാല പൊടികളിൽ ഒഴികെ ജാതിക്കായോ അതിന്റെ പൊടിയോ നിഷിദ്ധം. കാരണം അത് ഒരു മയക്കു മരുന്ന് ആയിട്ട് അവർ കണക്കാക്കുന്നു.

അത് ഒരു പരിധി വരെ ശരിയാണ് താനും. അതിൽ അടങ്ങിയിരിക്കുന്ന Myristicin എന്ന chemical L*D പോലെ ഉന്മാദം ഉണ്ടാക്കും വലിയ അളവിൽ ഉപയോഗിക്കുമ്പോൾ.

അതായത് രമണാ..2-3 ജാതിക്കായുടെ പൊടി ഒരു സമയത്ത് ശരീരത്തിൽ ചെന്നാൽ ഉള്ള കഥയാണ് പറഞ്ഞത്.

ലോകത്ത് ഏറ്റവും കൂടുതൽ ജാതിയ്ക്ക ഉൽപ്പാദിപ്പിക്കുന്നത് ഇന്തോനേഷ്യ ആണ്. അവിടുത്തെ മൊളൂക്കാസ് ദ്വീപുകളിൽ (ബാൻഡാ ദ്വീപ് ) മാത്രമേ ഒരു കാലത്തു ജാതി വിളഞ്ഞിരുന്നുള്ളൂ.

ഒരു കാലത്ത് അവിടം പോർച്ചുഗീസ് കോളനി ആയിരുന്നു. പിന്നീട് അത് ഡച്ചു കാരുടെ കയ്യിലും ഒടുവിൽ ബ്രിട്ടീഷ്കാരുടെ കയ്യിലും എത്തി. അവർ ജാതിക്കയെ സിങ്കപ്പൂർ, ശ്രീലങ്ക, സാൻസീബെർ, ഗ്രനേഡ എന്നിവിടങ്ങളിൽ പ്രചരിപ്പിച്ചു. അങ്ങനെ ആണ് കരീബിയൻ ദ്വീപ് ആയ ഗ്രനഡ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജാതിക്ക ഉൽപ്പാദകർ ആയത്.

പക്ഷെ നിരന്തരം ഉണ്ടാകുന്ന കൊടുങ്കാറ്റുകൾ അവിടുത്തെ ജാതി കൃഷിയുടെ നടുവൊടിക്കുന്നുണ്ട്.

കുറച്ച് ജാതിക്കായ്കൾ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒരു പ്രഭുവിന് തുല്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇംഗ്ലണ്ടിൽ. ഫെർഡിനാൻഡ് മഗല്ലൻ ജാതിക്ക തേടി ഇറങ്ങിയ ഒരു സാഹസിക യാത്രയിൽ 5 കപ്പലുകളുടെ നഷ്ടവും 250 പേരുടെ മരണവും ഉണ്ടായെങ്കിലും 20000 കിലോ ജാതിക്ക കിട്ടിയത് വലിയ നേട്ടമായി വിലയിരുത്തപ്പെട്ടു.

മനസ്സിലായല്ലോ, ആക്കാലത്തെ ജാതിക്കായുടെ വലിപ്പവും മഹത്വവും.

ഗ്രനഡ യുടെ ദേശീയ പതാകയിൽ പിളർന്ന ഒരു ജാതിക്കായുടെ ചിത്രം ഉള്ള കാര്യം എത്ര പേർക്കറിയാം?

നമ്മുടെ കുഞ്ഞു വാവമാർക്ക് കൊടുക്കുന്ന ഉര (ഉരച്ച് കൊടുക്കുന്ന ) മരുന്നിലും ജാതിക്ക ഉള്ള കാര്യം അറിയാമല്ലോ.

ജാതി കൃഷിയ്ക്ക് ഏറ്റവും പറ്റിയ കാലാവസ്ഥ ആണ് കേരളത്തിൽ. ഒരു പക്ഷെ ഇന്തോനേഷ്യ യ്ക്കും ഗ്രനഡയ്ക്കും ഭീഷണി ഉയർത്തത്തക്ക തരത്തിൽ.

പക്ഷെ മഴക്കാലത്ത് വരുന്ന വിളവെടുപ്പും ശരിയായി ഉണക്കാത്തതു മൂലം ഉള്ള പൂപ്പൽ ബാധയും ഉൽപ്പന്നത്തിന്റെ മാറ്റ് കുറയ്ക്കുന്നു. അഫ്ലോടോക്സിന്റെ അനുവദനീയ പരിധി യൂറോപ്യൻ നിലവാരം അനുസരിച്ചു 10ppb ആണ്. അല്പം കടുപ്പം തന്നെ.

25 കൊല്ലത്തിന് മുകളിൽ പ്രായമുള്ള തെങ്ങിൻ തോട്ടങ്ങളിൽ പറ്റിയ ഇടവിളയാണ് ജാതി. നാല് മരങ്ങൾക്കിടയിൽ ഒരു ജാതി നടാം. ആറാം വർഷം മുതൽ വിളവെടുപ്പ് തുടങ്ങാം.

ജാതി മരം വീഞ്ഞ് പോലെയാണ്. പഴകും തോറും വിളവും വരുമാനവും കൂടും. ഒരു പുരുഷായുസ്സ് വിളവെടുക്കാം
.............പത്തു വാഴ വച്ചിരുന്നു എങ്കിൽ എന്നതിന് പകരം രണ്ടു ജാതി വച്ചിരുന്നെങ്കിൽ എന്ന് പറയിക്കുന്നിടത്തോളം. അല്ലെങ്കിൽ അതുക്കും മേലെ. ജാതി ഡാ...

തനി വിളയായി ചെയ്യുമ്പോൾ 8mx8m അകലം നൽകാം. നന നിർബന്ധം.

ജാതിയിൽ ആൺ മരവും പെൺ മരവും ഉള്ള കാര്യവും മറക്കേണ്ട.

ഒട്ടു മരങ്ങളെക്കാൾ ആയുസ്സ് കുരു മുളപ്പിച്ച മരങ്ങൾക്കു കൂടും.

തൈകളുടെ വില അല്പം കൂടുതൽ ആണ് എന്ന് പറയാതെ വയ്യ. ഓരോ ഇലത്തട്ടു കൂടുമ്പോഴും വിലയിൽ രണ്ടു നൂറിന്റെ നോട്ടും കൂടും.

കേരളത്തിലെ ചില കുടുംബങ്ങൾ ജാതി മരങ്ങൾക്ക് പ്രശസ്തം. കടുകുമ്മാക്കേൽ, കൊച്ചുകുടിയിൽ എന്നിവ. വിശേഷപ്പെട്ട ഇനങ്ങൾ അവർക്കുണ്ട്.

വിളവെടുത്ത കായ്കൾ പിളർന്ന്, ജാതി പത്രി പൊട്ടാതെ ഇളക്കി എടുത്ത് നന്നായി കഴുകി ഡ്രയറിലോ സൂര്യ പ്രകാശത്തിലോ 4-5 ദിവസം ഉണക്കി പത്രിയുടെ നിറം പോകാതെ 10 ശതമാനത്തിൽ താഴെ മാത്രം ഈർപ്പത്തിൽ വായു കടക്കാതെ സൂക്ഷിച്ചു വയ്ക്കാം.

ചുവന്ന നിറം നൽകുന്ന വർണ്ണകമായ ലൈക്കോപീൻ പെട്ടെന്ന് ഓക്സീകരണത്തിന്‌ വിധേയമാകും. നിറം മങ്ങുന്നത് വില കുറയാൻ കാരണമാകും.

കായ്കൾ 12-15 ദിവസം ഉണങ്ങി തമ്മിൽ മുട്ടുമ്പോൾ കലപില ശബ്ദം കേൾക്കണം.
അതാണ് അതിന്റെ പരുവം.

നാഷണൽ ഹോർട്ടികൾചർ മിഷൻ പദ്ധതിയിൽ മഹാരാഷ്ട്രയിലും മറ്റും കൃഷി വ്യാപകമാകുന്നുണ്ട്.
ദതായത് ഭാവിയിൽ മുട്ടൻ പണി അവിടുന്ന് കിട്ടിയേക്കാം.

ആയതുകൊണ്ട് സ്ഥലമുണ്ടെങ്കിൽ രണ്ടു ജാതി തൈകൾ വയ്ക്കുന്നത് നല്ല ഒരു ആശയമാണ്.

സമ്പത്തു കാലത്തു തൈ രണ്ടു വച്ചാൽ ആപത്തു കാലത്തു പിസ്സ രണ്ട് തിന്നാം.

വാൽകഷ്ണം :കൊക്ക കോളയുടെ നിഗൂഢ ചേരുവയിൽ ഒരു സുപ്രധാനി ജാതിക്ക സത്ത് ആണെന്നത് ഒരു പരമ പരസ്യമാണ്. പക്ഷെ ഉറക്കെ പറയാൻ ആർക്കും അത്ര തീർച്ച പോരാ. പിന്നെ ജാതിക്കായ്ക്കു ഒരു വയാഗ്ര എഫക്റ്റും ഉണ്ടത്രേ🤪
സാൻസിബാറിലെ പെണ്ണുങ്ങൾക്ക്‌ മദ്യപാനം നിഷിദ്ധം. പക്ഷെ ജാതിക്ക പ്പൊടി എത്ര വേണമെങ്കിലും തട്ടാമത്രെ..

എന്നാൽ അങ്ങട്....

പ്രമോദ് മാധവൻ
💚💚💚💚💚💚💚💚💚💚💚💚💚💚💚💚പടം കടം :ഗൂഗിൾ

27/12/2021

നാടൻ കറുവാപ്പട്ട വാങ്ങി കറികളിൽ ഉപയോഗിക്കൂ .... KARUVAPATTA - CINNAMON - നാടൻ കറുവാപ്പട്ട.....
മറ്റു വിഷം വാങ്ങി കറികളിൽ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കുക....
നമ്മുടെ ആരോഗ്യം നമ്മൾ നോക്കുക... പരസ്യങ്ങൾ മാത്രം ആകരുത് ജീവിതം....🙏🙏🙏PURE KARUVAPATTA - CINNAMON - കറുവാപ്പട്ട
Dalchini, darchini or dhall cheene (Hindi), karuvappadai (Tamil), Elavangam, Ilavangam, Karuva, Vazhana (Malalayam), Tvak, Twak, Darusita, Cocham, Tamalapatra (Sanskrit)

ചില ആണുങ്ങൾ അടുക്കളയിൽ കയറിയാൽ ചില പെണ്ണുങ്ങൾക്ക്‌ തല വേദന 😇ചിലർക്ക് സന്തോഷം 😊എന്നാലും സ്പെഷ്യൽ കപ്പ ബിരിയാണി സൂപ്പർ ആണെ...
24/12/2021

ചില ആണുങ്ങൾ അടുക്കളയിൽ കയറിയാൽ ചില പെണ്ണുങ്ങൾക്ക്‌ തല വേദന 😇ചിലർക്ക് സന്തോഷം 😊എന്നാലും സ്പെഷ്യൽ കപ്പ ബിരിയാണി സൂപ്പർ ആണെന്ന് ഉണ്ടാക്കി നോക്കുമ്പോൾ നിങ്ങള് സമ്മതിക്കും. 🥰ഹാപ്പി ക്രിസ്തുമസ്സ് & ഹാപ്പി ന്യൂ ഇയർ... 🙏Happy X' mas & Happy New Year😍😍

ചില ആണുങ്ങൾ അടുക്കളയിൽ കയറിയാൽ ചില പെണ്ണുങ്ങൾക്ക്‌ തല വേദന 😇ചിലർക്ക് സന്തോഷം 😊എന്നാലും സ്പെഷ്യൽ കപ്പ ബിരിയാണ...

മറ്റു വിഷം വാങ്ങി കറികളിൽ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കുക....നമ്മുടെ ആരോഗ്യം നമ്മൾ നോക്കുക... പരസ്യങ്ങൾ മാത്രം ആകരുത് ...
22/12/2021

മറ്റു വിഷം വാങ്ങി കറികളിൽ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കുക....
നമ്മുടെ ആരോഗ്യം നമ്മൾ നോക്കുക... പരസ്യങ്ങൾ മാത്രം ആകരുത് ജീവിതം....🙏🙏🙏PURE KARUVAPATTA - CINNAMON - കറുവാപ്പട്ട
Dalchini, darchini or dhall cheene (Hindi), karuvappadai (Tamil), Elavangam, Ilavangam, Karuva, Vazhana (Malalayam), Tvak, Twak, Darusita, Cocham, Tamalapatra (Sanskrit)വേണ്ടവർ വാട്സാപ്പ് മെസ്സേജ് അയക്കൂ. 9447004470

മറ്റു വിഷം വാങ്ങി കറികളിൽ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കുക....നമ്മുടെ ആരോഗ്യം നമ്മൾ നോക്കുക... പരസ്യങ്ങൾ മാത്രം...

13/12/2021

കാര്യംമ്പാടി കണ്ണാശുപത്രി
സുൽത്താൻ ബത്തേരിൽ ആരംഭിച്ചു. എല്ലാദിവസവും പ്രവർത്തനം സമയം രാവിലെ 9മണി മുതൽ വൈകുന്നേരം 5മണി വരെ. (ഞായർ അവധി )

യുവകർഷകനായ തയ്യിൽ പ്രസീത് കുമാറാണ് വയലുകളിൽ വിവിധങ്ങളായ ചിത്രങ്ങൾ വരച്ചു വിസ്മയം തീർക്കുന്ന വയനാട്ടുകാരൻ (പാഡി ആർട്ട്‌ )...
27/11/2021

യുവകർഷകനായ തയ്യിൽ പ്രസീത് കുമാറാണ് വയലുകളിൽ വിവിധങ്ങളായ ചിത്രങ്ങൾ വരച്ചു വിസ്മയം തീർക്കുന്ന വയനാട്ടുകാരൻ
(പാഡി ആർട്ട്‌ ).കൂടെ ചിത്രകാരനായ എ വൺ പ്രസാദും ഉണ്ട്.2017ൽ ആദ്യമായി ഇന്ത്യയുടെ ഭൂപടമായിരുന്നു വയലിൽ ചെയ്തത്. പിന്നീട് ഗുരുവായൂർ കേശവൻ, പ്രണയ മീനുകൾ, വിവേകാനന്ദൻ, കഴുകൻ എന്നിവയുടെ ചിത്രങ്ങളും നിങ്ങൾക്ക് ഈ വീഡിയോയിൽ വയലിൽ ചെയ്തത് കാണാം......ഒന്ന് സപ്പോർട് ചെയ്യണേ 😀😀😀🙏🙏PADDY ART🙏🙏

യുവകർഷകനായ തയ്യിൽ പ്രസീത് കുമാറാണ് വയലുകളിൽ വിവിധങ്ങളായ ചിത്രങ്ങൾ വരച്ചു വിസ്മയം തീർക്കുന്നത്(പാഡി ആർട്ട്‌ ). ...

കാപ്പിച്ചെടിയിലുണ്ടാകുന്ന കുരു ഉണങ്ങി അതിന്റെ വിത്ത് വറുത്തു പൊടിച്ചാണ് സാധാരണയായി കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ലോകത്ത...
14/11/2021

കാപ്പിച്ചെടിയിലുണ്ടാകുന്ന കുരു ഉണങ്ങി അതിന്റെ വിത്ത് വറുത്തു പൊടിച്ചാണ് സാധാരണയായി കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്ന് കാപ്പിച്ചെടി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. അമേരിക്കക്കാരുടെ പ്രിയ പാനീയം കാപ്പിയാണ്‌. ഏറ്റവും കൂടുതൽ കാപ്പിക്കുരു ഉല്പാദിപ്പിക്കുന്നത് ബ്രസീലാണ്.

Coffee powder is a beverage derived from brewed coffee beans that enables people to quickly prepare hot coffee by adding hot water or milk to the powder or crystals and stirring. ... Instant coffee in a concentrated liquid form is also manufactured.🙏🙏

കാപ്പിച്ചെടിയിലുണ്ടാകുന്ന കുരു ഉണങ്ങി അതിന്റെ വിത്ത് വറുത്തു പൊടിച്ചാണ് സാധാരണയായി കാപ്പിപ്പൊടി തയ്യാറാക്ക...

ഹൃദയാരോഗ്യ സംരക്ഷണത്തിനും, രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനും,  ശരീര ഭാരം കുറയ്ക്കാനും, ചര്‍മ്മാരോഗ്യം നിലാനിർത്താനു...
12/11/2021

ഹൃദയാരോഗ്യ സംരക്ഷണത്തിനും,
രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനും, ശരീര ഭാരം കുറയ്ക്കാനും, ചര്‍മ്മാരോഗ്യം നിലാനിർത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും,അതുപോലെ
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും
തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും
നാഡീ വ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനവും
വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ഒഴിവാക്കി യുവത്വം നിലനിര്‍ത്താനും സഹായിക്കും.
കീടങ്ങളൊന്നും ഇവയെ ബാധിക്കുകയില്ല. ഇതിനാല്‍ കീടനാശിനികളുടെ പ്രയോഗവും ആവശ്യമില്ല.
നിരവധി പ്രോട്ടീനുകള്‍ നിറഞ്ഞ ചീരച്ചേമ്പിന്, വിത്തില്ലാചേമ്പ്, ഇലച്ചേമ്പ് എന്ന പേരുകളുമുണ്ട്.
🥦🥦🥦🥦🥦🥦🥦
CHEERA CHEMBU
(Tahitian spinach,
Tahitian taro.)
Cheera chembu- A very nutritious tasty leafy vegetable having the goodness of cheera and chembu. This plant has only leaves.

ഹൃദയാരോഗ്യ സംരക്ഷണത്തിനും, രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനും, ശരീര ഭാരം കുറയ്ക്കാനും, ചര്‍മ്മാരോഗ്യം നി.....

ചീരയുടെ രാജാവായ ചായമൻസ വെരിക്കോസ് വെയ്ൻ മുതൽ ഓർമശക്തിക്കുവരെ പരിഹാരം. വളരെ കുറച്ച് നാളുകളേ ആയിട്ടുള്ളൂ നമ്മൾ മലയാളികൾ ചാ...
11/11/2021

ചീരയുടെ രാജാവായ ചായമൻസ വെരിക്കോസ് വെയ്ൻ മുതൽ ഓർമശക്തിക്കുവരെ പരിഹാരം. വളരെ കുറച്ച് നാളുകളേ ആയിട്ടുള്ളൂ നമ്മൾ മലയാളികൾ ചായ്മൻസ എന്ന ചീരയെ കുറിച്ച് കേട്ടു തുടങ്ങിയിട്ട്. മായൻ വർഗത്തിൽ പെട്ടവരുടെ ചീരയാണ് ചായ് മൻസ. ചെറിയ ഒരു കമ്പ് മുറിച്ച് നട്ടാൽ തന്നെ തഴച്ചു വളരുന്ന ചെടിയാണ്......
🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦
ChayamansaThe Superfood & Miracle Mayan Spinach.......It is a popular leaf vegetable in Mexican.

Improves blood circulation,
Helps digestion,
Improves vision,
Prevents varicose veins and hemorrhoids,
Lowers cholesterol.
Helps reduce weight,
Prevents coughs,
Augments calcium in the bones,
Decongests and disinfects the lungs,
Prevents anemia,
Improves memory and brain function,
Combats arthritis,
Improves glucose metabolism and prevents diabetes.🌳🌳🌳🌳🌳🌳
Mathew Edayakattu

ചീരയുടെ രാജാവായ ചായമൻസ വെരിക്കോസ് വെയ്ൻ മുതൽ ഓർമശക്തിക്കുവരെ പരിഹാരം. വളരെ കുറച്ച് നാളുകളേ ആയിട്ടുള്ളൂ നമ്മൾ ....

ഇതു പോലെ ഹ്രസ്വ മുടിയുള്ള പൂച്ചകളെ ബ്രിട്ടീഷ് ഷോർട്ട്‌ഹെയർ, അമേരിക്കൻ ഷോർട്ട്‌ഹെയർ ക്യാറ്റ്, അല്ലെങ്കിൽ "ഷോർട്ട്-ഹെയർ ക്...
08/11/2021

ഇതു പോലെ ഹ്രസ്വ മുടിയുള്ള പൂച്ചകളെ ബ്രിട്ടീഷ് ഷോർട്ട്‌ഹെയർ, അമേരിക്കൻ ഷോർട്ട്‌ഹെയർ ക്യാറ്റ്, അല്ലെങ്കിൽ "ഷോർട്ട്-ഹെയർ ക്യാറ്റ് " എന്നാണ് അറിയപ്പെടുന്നേ.

The American Shorthair is friendly, playful, and accepts other pets and people, including seniors and children. This breed is laid-back and mellow, but enjoys play due to its “working cat” origins.

They can easily live up to 15 - 20 happy years. American Shorthairs are a sheer pleasure to be around. They have friendly, playful, and placid tempers, along with their lovely physical appearances.

The American Shorthair is a popular feline breed. These kitties are not only playful, yet calm, but they are also great for big families with children.
💓💓💓💓💓💓💓
Mathew Edayakattu

ഇതു പോലെ ഹ്രസ്വ മുടിയുള്ള പൂച്ചകളെ ബ്രിട്ടീഷ് ഷോർട്ട്‌ഹെയർ, അമേരിക്കൻ ഷോർട്ട്‌ഹെയർ ക്യാറ്റ്, അല്ലെങ്കിൽ "ഷോർട....

ആയുർവേദത്തിൽ വളരെയധികം ഗുണങ്ങൾ ഉള്ള ഒരു  കൂട്ട്.....❇️❇️❇️❇️❇️❇️❇️❇️❇️ആയുർവേദത്തിൽ ത്രികടു എന്ന ഔഷധകൂട്ടുകളിൽപ്പെട്ട ഒന്...
07/11/2021

ആയുർവേദത്തിൽ വളരെയധികം ഗുണങ്ങൾ ഉള്ള ഒരു കൂട്ട്.....
❇️❇️❇️❇️❇️❇️❇️❇️❇️

ആയുർവേദത്തിൽ ത്രികടു എന്ന ഔഷധകൂട്ടുകളിൽപ്പെട്ട ഒന്നാണ് തിപ്പലി. (ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയാണ് ത്രികടു).etc.

അയമോദകം
കുടലിന്റെ ആരോഗ്യത്തിനു മികച്ച ഒന്നാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.etc.

കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്.
"കരിഞ്ചീരകത്തില്‍ മരണമൊഴികെ എല്ലാ രോഗങ്ങള്‍ക്കും ശമനമുണ്ട് ''എന്നാണ് പറയുന്നത്...

Indian long pepper is used to improve appetite and digestion, as well as treat stomachache, heartburn, indigestion, intestinal gas.....
It is also used for lung problems including asthma, bronchitis, and cough.
Black Cumin seeds contain over 100 beneficial nutrients, including Omega-3 and Omega-6 fatty acids, which feed the brain........ etc
Carom seeds (Ayamodakam) are its ability to improve the appearance of the hair, optimize digestion, support weight loss efforts, reduce excess flatulence and boost respiratory health, among others......
MATHEW EDAYAKATYU🙏🙏

ആയുർവേദത്തിൽ വളരെയധികം ഗുണങ്ങൾ ഉള്ള ഒരു കൂട്ട്..... ആയുർവേദത്തിൽ ത്രികടു എന്ന ഔഷധകൂട്ടുകളിൽപ്പെട്ട ഒന്നാണ് തിപ.....

Address

Wayanad

Website

Alerts

Be the first to know and let us send you an email when നമ്മുടെ ആരോഗ്യം - Nammude Arogyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share