Cosmoki Healing Solution

Cosmoki Healing Solution "Cosmoki" is an institute of Alternative •Medicine
•Reiki
•Rudraksa Consultation
•Crystal Healing
•Pancha Gavya Therapy

https://youtu.be/-gTZ5-3OnO0?si=SaFBjum79fQW0GgDപുതിയ ഒരു Video ഇടുന്നു... എല്ലാവരും പരമാവധി കാണുകയും ഷെയർ ചെയ്യുകയും വേ...
03/08/2025

https://youtu.be/-gTZ5-3OnO0?si=SaFBjum79fQW0GgD

പുതിയ ഒരു Video ഇടുന്നു... എല്ലാവരും പരമാവധി കാണുകയും ഷെയർ ചെയ്യുകയും വേണം. വളരെ ഗൗരവത്തിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്ന ഈ ചാനൽ Subscribe ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

DisclaimerDear friends, this is not a promotion video. We are introducing new variety topics and talented people for info...

സവാർഏകമുഖ രുദ്രാക്ഷം.ഗൗരീശങ്കര കുടുംബത്തിലെ ഒരംഗമാണ്. രണ്ട്  രുദ്രാക്ഷങ്ങൾ ഒട്ടിച്ചേർന്ന് ഇരട്ടയായി ഉണ്ടാവുന്നതാണ് ഗൗരീശ...
26/10/2024

സവാർഏകമുഖ രുദ്രാക്ഷം.
ഗൗരീശങ്കര കുടുംബത്തിലെ ഒരംഗമാണ്. രണ്ട് രുദ്രാക്ഷങ്ങൾ ഒട്ടിച്ചേർന്ന് ഇരട്ടയായി ഉണ്ടാവുന്നതാണ് ഗൗരീശങ്കര രുദ്രാക്ഷം. അവ രണ്ടിലും വ്യത്യസ്ഥ മുഖങ്ങളാവാം. വളരെ വിരളമായി ഏകമുഖമുള്ള ഒന്ന്...... മറ്റൊരു മുഖത്തോട് ചേർന്ന് പ്രകൃത്യാൽ ഉണ്ടായി വരുന്നതിനാണ്
സവാർഏകമുഖ രുദ്രാക്ഷം എന്ന് പറയുന്നത്.
പഞ്ചമുഖം ദശമുഖം എന്നിങ്ങനെ രുദ്രാക്ഷത്തിൽ വിവിധ വകഭേദങ്ങൾ ഒന്ന് മുതൽ 38 മുഖം വരെയാണ് ഗ്രന്ഥങ്ങളിൽ പരാമർശം.
അതിൽ ആദ്യത്തേതായ ഏകമുഖം പ്രകൃതിയിൽ ലഭ്യമല്ല.

അതിനാൽ അത്യാവശ്യക്കാർ പലതരം കായകൾ പകരം വച്ച് സമാധാനിക്കുകയാണ് പതിവ്. ഇത്തരം ആവശ്യത്തിന് രുദ്രാക്ഷത്തിനോടു ഏകദേശ സാമ്യമുള്ള ഭദ്രാക്ഷ കായാണ് പ്രധാനമായി മാർക്കറ്റിൽ കിട്ടുക. അല്ലെങ്കിൽ അർദ്ധചന്ദ്രാ കൃതിയിൽ അച്ചിൽ വാർപ്പിച്ച് ഉണ്ടാക്കി എടുക്കുന്നത് ആണ് ധരിക്കുന്നത്....

Cosmoki healing solution
8848048241
8089058889

2009 November 12Blessed 14years....
12/11/2023

2009 November 12
Blessed 14years....

നിങ്ങൾ ധരിച്ചിരിക്കുന്ന രുദ്രാക്ഷം ഊർജിനലാണോ ?
01/07/2023

നിങ്ങൾ ധരിച്ചിരിക്കുന്ന രുദ്രാക്ഷം ഊർജിനലാണോ ?

Authentic Rudraksha Expert, Dr. N G Murali explains how to differentiate between duplicate and original Rudraksha.For More Details Call: 94470 75775, 94959 8...

https://youtu.be/ZWd7zY92148ശരിയായ രുദ്രാക്ഷം എങ്ങനെ തിരഞ്ഞെടുക്കാം?
01/07/2023

https://youtu.be/ZWd7zY92148
ശരിയായ രുദ്രാക്ഷം എങ്ങനെ തിരഞ്ഞെടുക്കാം?

How to choose the right Rudraksha? Listen what Dr. N G Murali, Authentic Rudraksha expert has to say about it. More Details Call : 94470 75775, 94959 85775vi...

13/06/2023

住所

Kochi-shi, Kochi
682301

アラート

Cosmoki Healing Solutionがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

その診療所に問い合わせをする

Cosmoki Healing Solutionにメッセージを送信:

共有する

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram