SaradhiSalmiya

SaradhiSalmiya SaradhiKuwait Salmiya Unit

02/10/2025

Onam Mood 2025

പ്രിയ സാൽമിയ കുടുംബാംഗങ്ങളേ,“ഏകതയുടെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ തിരുനാളാണ് ഓണം.”സ്വദേശം വിട്ടു പ്രവാ...
19/09/2025

പ്രിയ സാൽമിയ കുടുംബാംഗങ്ങളേ,

“ഏകതയുടെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ തിരുനാളാണ് ഓണം.”

സ്വദേശം വിട്ടു പ്രവാസജീവിതം നയിക്കുന്നിടത്തും, മനസിന്റെ പൂമുഖത്ത് കേരളത്തിന്റെ ഓർമകളും ഓണത്തിന്റെ മധുരസ്മരണകളും വിരിയുന്നു. സ്വന്തം നാട്ടിൻപുറത്തെ ഓണപ്പൂക്കളത്തിന്റെ സൗന്ദര്യം ഇവിടെ ഒരുമിച്ച് നിറവേറ്റുമ്പോൾ, ‘പ്രവാസികളുടെ ഓണം’ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ആഘോഷമാവുന്നു. അതിന്റെ സന്തോഷം പങ്കിടാനാണ് സാരഥി സാൽമിയ യൂണിറ്റ് ഒരുക്കുന്ന *ഓണം മൂഡ് 2025*, 2025 ഒക്ടോബർ 3-ാം തീയതി (വെള്ളിയാഴ്ച) രാവിലെ 10:30 മുതൽ വൈകുന്നേരം 5 മണിവരെ സാൽമിയ Indian School of Excellence-ൽ വെച്ച് നടക്കുന്നതായി സന്തോഷത്തോടെ അറിയിക്കുന്നു.

ഗുരുദേവന്റെ അനുഗ്രഹസാന്നിധ്യത്തിൽ അംഗങ്ങൾ ഒരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, ഹൃദയം നിറക്കുന്ന നാടൻപാട്ടും ഗാനമേളയും, സമൃദ്ധമായ ഓണസദ്യയും ഉൾക്കൊള്ളുന്ന ഈ സംഗമത്തിലേക്ക് എല്ലാ സാരഥി കുടുംബങ്ങളെയും ഹൃദയം നിറഞ്ഞ ക്ഷണം അറിയിക്കുന്നു. സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പൂക്കളം വിരിയിക്കുന്ന ഈ സാൽമിയ സാരഥിയുടെ ഓണാഘോഷത്തിൽ കുടുംബസമേതം പങ്കുചേർന്ന് ആഘോഷത്തിന്റെ സന്തോഷം പങ്കിടാമെന്നു ആത്മാർത്ഥമായി പ്രത്യാശിച്ചുകൊണ്ട്,

പ്രദീപ് പ്രഭാകരൻ
ഓണം പ്രോഗ്രാം കൺവീനർ

രാരിഷ് മുരളി
സെക്രട്ടറി, സാരഥി സാൽമിയ യൂണിറ്റ്

*ഓം ശ്രീനാരായണ പരമ ഗുരവേ നമഃ* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനംസാരഥി കുവൈറ്റ്‌ സംഘടിപ്പിച്ച *13 മത...
11/09/2025

*ഓം ശ്രീനാരായണ പരമ ഗുരവേ നമഃ*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനം

സാരഥി കുവൈറ്റ്‌ സംഘടിപ്പിച്ച *13 മത് തീർത്ഥാടനത്തോട്* അനുബന്ധിച്ചു ഇന്ത്യക്ക് അകത്തും പുറത്തുമായുള്ള ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളിൽ
*സബ് ജൂനിയർ വിഭാഗം പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം* കരസ്തമാക്കിയ കോട്ടയം നെടുംകുന്നം സ്വദേശി ആയ *ആത്മയാ മനോജ്‌ ന്** സാരഥി കുവൈറ്റ്‌ യൂണിറ്റ് അംഗമായ *ശ്രീ.അനീഷ്‌ അപ്പുക്കുട്ടൻ* ട്രോഫിയും, സർട്ടിഫിക്കറ്റും കൈമാറുന്ന അസുലഭ നിമിഷം.

ആത്മയക്ക് മഹാഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏

*ഓം ശ്രീനാരായണ പരമ ഗുരവേ നമഃ* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനംസാരഥി കുവൈറ്റ്‌ സംഘടിപ്പിച്ച *13 മത...
11/09/2025

*ഓം ശ്രീനാരായണ പരമ ഗുരവേ നമഃ*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനം

സാരഥി കുവൈറ്റ്‌ സംഘടിപ്പിച്ച *13 മത് തീർത്ഥാടനത്തോട്* അനുബന്ധിച്ചു ഇന്ത്യക്ക് അകത്തും പുറത്തുമായുള്ള ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളിൽ
സീനിയർ വിഭാഗം പ്രസംഗം മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്തമാക്കിയ കോട്ടയം നെടുംകുന്നം സ്വദേശി ആയ *ചിന്മയ. പി. മ്. ന്** സാരഥി കുവൈറ്റ്‌ യൂണിറ്റ് അംഗമായ *ശ്രീ.അനീഷ്‌ അപ്പുക്കുട്ടൻ ട്രോഫിയും, സർട്ടിഫിക്കറ്റും കൈമാറുന്ന അസുലഭ നിമിഷം.

ചിൻമയക്ക് മഹാഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏

*ഓം ശ്രീനാരായണ പരമ ഗുരവേ നമഃ*  🔸🔸🔸🔸🔸🔸🔸🔸🔸🔸🔸  ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനം  സാരഥി കുവൈറ്റ്‌ സംഘടിപ്പിച്ച *...
09/09/2025

*ഓം ശ്രീനാരായണ പരമ ഗുരവേ നമഃ* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനം സാരഥി കുവൈറ്റ്‌ സംഘടിപ്പിച്ച *13 മത് തീർത്ഥാടനത്തോട്* അനുബന്ധിച്ചു ഇന്ത്യക്ക് അകത്തും പുറത്തുമായുള്ള ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളിൽ സബ് ജൂനിയർ വിഭാഗം ഗുരുകൃതി ആലാപന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ വർക്കല യൂണിയൻ അംഗം ആയ **കുമാരി. ദക്ഷിണ ആർ ബാബു ന്** സാരഥി കുവൈറ്റ്‌ എഡ്യൂക്കേഷണൽ പ്രൊജക്റ്റ്‌ കോർഡിനേറ്ററും സാൽമിയ യൂണിറ്റ് അംഗവുമായ *ശ്രീ.സജീവ്കുമാർ ട്രോഫിയും, സർട്ടിഫിക്കറ്റും കൈമാറുന്ന അസുലഭ നിമിഷം. *കുമാരി. ദക്ഷിണ ആർ ബാബു *ന് മഹാഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏

*ഓം ശ്രീനാരായണ പരമ ഗുരവേ നമഃ*  🔸🔸🔸🔸🔸🔸🔸🔸🔸🔸🔸  ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനം  സാരഥി കുവൈറ്റ്‌ സംഘടിപ്പിച്ച *...
09/09/2025

*ഓം ശ്രീനാരായണ പരമ ഗുരവേ നമഃ* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനം സാരഥി കുവൈറ്റ്‌ സംഘടിപ്പിച്ച *13 മത് തീർത്ഥാടനത്തോട്* അനുബന്ധിച്ചു ഇന്ത്യക്ക് അകത്തും പുറത്തുമായുള്ള ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളിൽ ജൂനിയർ വിഭാഗം ഗുരുകൃതി ആലാപന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്തമാക്കിയ വർക്കല യൂണിയൻ അംഗം ആയ **കുമാരി ദർശന യ്ക്ക്** സാരഥി കുവൈറ്റ്‌ എഡ്യൂക്കേഷണൽ പ്രൊജക്റ്റ്‌ കോർഡിനേറ്ററും സാൽമിയ യൂണിറ്റ് അംഗവുമായ *ശ്രീ.സജീവ്കുമാർ ട്രോഫിയും, സർട്ടിഫിക്കറ്റും കൈമാറുന്ന അസുലഭ നിമിഷം. *കുമാരി. ദർശന*യ്ക്ക് മഹാഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏

*ഓം ശ്രീനാരായണ പരമ ഗുരവേ നമഃ*  🔸🔸🔸🔸🔸🔸🔸🔸🔸🔸🔸  ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനം  സാരഥി കുവൈറ്റ്‌ സംഘടിപ്പിച്ച *...
09/09/2025

*ഓം ശ്രീനാരായണ പരമ ഗുരവേ നമഃ* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനം സാരഥി കുവൈറ്റ്‌ സംഘടിപ്പിച്ച *13 മത് തീർത്ഥാടനത്തോട്* അനുബന്ധിച്ചു ഇന്ത്യക്ക് അകത്തും പുറത്തുമായുള്ള ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളിൽ സീനിയർ വിഭാഗം ഗുരുകൃതി ആലാപന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്തമാക്കിയ വർക്കല യൂണിയൻ അംഗം ആയ **കുമാരി ഗൗരി. എസ്. എസ്. ന്** സാരഥി കുവൈറ്റ്‌ എഡ്യൂക്കേഷണൽ പ്രൊജക്റ്റ്‌ കോർഡിനേറ്ററും സാൽമിയ യൂണിറ്റ് അംഗവുമായ *ശ്രീ.സജീവ്കുമാർ ട്രോഫിയും, സർട്ടിഫിക്കറ്റും കൈമാറുന്ന അസുലഭ നിമിഷം. *കുമാരി. ഗൗരി എസ്. എസ് *ന് മഹാഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏

Address

Kuwait City

Alerts

Be the first to know and let us send you an email when SaradhiSalmiya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram