Bethel Media Ministries

Bethel Media Ministries Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bethel Media Ministries, Medical and health, Muscat.

23/04/2026
23/04/2026
23/04/2026

✝️ *പൂർണ്ണഹൃദയത്തോടെ* ✝️

ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും (Psa.9: 1), ദാവീദ് പാടി.

എങ്ങനെ ദാവീദ് യഹോവയെ പൂർണ്ണഹൃദയത്തോടെ സ്തുതിക്കാതിരിക്കും? യഹോവ അവൻ്റെ കാര്യവും വ്യവഹാരവും നടത്തിയതല്ലേ?( Psa.9: 4)

പൂർണ്ണഹൃദയത്തോടെ ചെയ്യേണ്ട കാര്യങ്ങൾ തിരുവചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു:

🎯1) ദൈവമായ യഹോവയെ അന്വേഷിക്കണം (Deut. 4: 29; 2 Chr.15: 12, 15; 22: 9; 31: 21)
🎯2) ദൈവമായ യഹോവയെ സ്നേഹിക്കേണം (Deut.6: 5; 30: 6)
🎯3) ദൈവമായ യഹോവയെ സേവിക്കണം (Deut.10: 12; 11: 13)
🎯4) ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണം (Deut.26: 16; 2 Kingട 23: 3; 2 Chr.34: 31)
🎯5) ദൈവമായ യഹോവയുടെ വാക്കു കേട്ടുനുസരിക്കണം (Deut.30: 2)
🎯6) യഹോവയിങ്കലേക്കു തിരിയണം (Deut.30: 10; 1 Sam.7: 3; 1 Kings 8: 48)
🎯7) സത്യത്തിൽ നടക്കണം (1 Kingട 2: 3; 8: 23)
🎯8) യഹോവയെ സ്തുതിക്കണം (Psa 9: 1; 86: 12; 111: 1; 138: 1)
🎯9) യാചിക്കണം (Psa.119: 58, 145)
🎯10) ആശ്രയിക്കണം (Pro.3: 5)
🎯11) സന്തോഷിച്ചുല്ലസിക്കണം (Zeph.3: 14)

"പൂർണ്ണഹൃദയത്തോടെ (wholeheartedly) എന്നതുകൊണ്ടു അർത്ഥമാക്കുന്നതു പൂർണ്ണമായും, ആത്മാർത്ഥമായി, യാതൊരു സംശയമോ മടിയോ കൂടാതെ, അർപ്പണബോധത്തോടെ ഒരു കാര്യം ചെയ്യുക എന്നതാണ്".

ദൈവം അനുഗ്രഹിക്കട്ടെ. ജോൺ രാജൻ.

Address

Muscat
113

Alerts

Be the first to know and let us send you an email when Bethel Media Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Bethel Media Ministries:

Share