08/12/2025
🗓December 2025 മാസത്തിലെ ഹിജാമ സുന്നത്ത് ദിവസങ്ങൾ
🌖🌖🌖🌖🌖🌖🌖
👉8/12/2025 (Monday)
👉10/12/2025 (Wednesday
👉12/12/2025 (Friday)
👉ഹിജാമ ചികിത്സ ഏതെല്ലാം ശാരീരിക അവസ്ഥകളിൽ ഗുണം ചെയ്യുന്നു????
👉രോഗ പ്രതിരോധത്തിനും ചികിത്സാർത്ഥമായും ശരീരത്തിൽ യുക്തമായ ഭാഗങ്ങളിൽ നിന്നും രക്തത്തെ പുറത്തു കളയുന്ന പുരാതനമായ പാരമ്പര്യമുള്ള ചികിത്സാരീതിയാണ് ഹിജാമഃ 👩🏻⚕
👉വിവിധ കാരണങ്ങളാൽ ശരീരത്തിനുണ്ടാവുന്ന ക്ഷീണം, ഉന്മേഷമില്ലായ്മ, ഉറക്കക്കുറവ് ശരീരത്തിന്റെ വേദനകൾ പ്രത്യേകിച്ചും നടുവേദന, മുട്ടുവേദന, തേയമാന ലക്ഷണങ്ങൾ എന്നിവക്കും,മെറ്റ ബോലിക് രോഗങ്ങളായ ഡയബേറ്റിക്, കൊളെസ്ട്രോൾ എന്നിവയെ നിയന്ത്രിക്കാനും ഹിജാമ എന്ന ശുദ്ധീകരണ ചികിത്സക്ക് സാധിക്കും.
പ്രവാചകൻ ഈ ചികിത്സ രീതി സ്വയം ചെയ്യുകയും മറ്റുള്ളവരോട് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുന്ന ഹദീസുകൾ കാണാൻ സാധിക്കും .പ്രതേകിച് ഹിജാമഃ ജീവിത ചര്യയുടെ ഭാഗമാക്കേണ്ടതാണ് എന്നുകൂടി വ്യക്തമാക്കുന്നു
*ജമാദുൽ 2 17,19,21-1447
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കൂ..📲
സമയം : 09:00 Am to 9:00 Pm എല്ലാ ദിവസവും..
☎ Al khoud : +968 91281823
☎ Khabura : +968 71128687