ayushayurvedamuscat

ayushayurvedamuscat Traditional Ayurvedic Panchakarma treatments and Medicines

31/12/2025

.
مرحبًا بعام 2026 ، عام مليء بالفرص والنمو.
نتمنى أن يكون عامًا حافلًا بالنجاح والتقدم والإنجازات المميزة.
____
Welcome 2026 — a year of new opportunities and growth.
May it be filled with success, progress, and meaningful achievements.

ശരീരത്തിലെ മെലാനോസൈറ്റുകൾ നശിച്ചുപോകുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് vitiligo. ചർമ്മത്തിലെ പാടുകൾ നിസ്സാരമായി കാണാതെ, അവ ന...
29/12/2025

ശരീരത്തിലെ മെലാനോസൈറ്റുകൾ നശിച്ചുപോകുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് vitiligo. ചർമ്മത്തിലെ പാടുകൾ നിസ്സാരമായി കാണാതെ, അവ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുക എന്നതാണ് പ്രധാനം.
പ്രധാന കാരണങ്ങൾ
* പ്രതിരോധവ്യവസ്ഥയിലെ അസന്തുലിതാവസ്ഥ
* ഹോർമോൺ മാറ്റങ്ങൾ
* മാനസിക സമ്മർദം
* പരിസ്ഥിതി / ആഹാര സ്വഭാവങ്ങൾ
ആയുഷ് ആയുർദ മൂലകാരണങ്ങൾ കണ്ടുപിടിച്ചു പാടുകളുടെ വ്യാപനം നിയന്ത്രിക്കുകയും പിഗ്മെന്റ് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.
Ayush Medical Center
78307110, 24268274
Al Maabilah, Near Mall of Muscat

അത് ചിലപ്പോൾ എൻഡോമെട്രിയോസിസ് ആകാം. സ്ത്രീകൾക്കുണ്ടാകാവുന്ന ഈ രോഗാവസ്ഥ കടുത്ത വേദനക്കും, മാസവിരാമ പ്രശ്നങ്ങൾക്കും, ഗർഭധാ...
25/12/2025

അത് ചിലപ്പോൾ എൻഡോമെട്രിയോസിസ് ആകാം. സ്ത്രീകൾക്കുണ്ടാകാവുന്ന ഈ രോഗാവസ്ഥ കടുത്ത വേദനക്കും, മാസവിരാമ പ്രശ്നങ്ങൾക്കും, ഗർഭധാരണ ബുദ്ധിമുട്ടുകൾക്കും കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കുള്ള ശരിയായ ഹോമിയോപ്പതി ചികിത്സ Ayush Ayurveda യിൽ ലഭ്യമാണ്.

Ayush Medical Center
78307110, 24268274
Al Maabilah, Near Mall of Muscat

ഗ്യാസ്ട്രബിൾ ഒരു രോഗമല്ല. പല രോഗങ്ങളുടെയും ലക്ഷണമായിരിക്കാം. ആയുഷ് ആയുർവേദ സ്ഥിരമായി ഗ്യാസ് പ്രശ്നം അനുഭവിക്കുന്നവർക്കു ...
22/12/2025

ഗ്യാസ്ട്രബിൾ ഒരു രോഗമല്ല.
പല രോഗങ്ങളുടെയും ലക്ഷണമായിരിക്കാം. ആയുഷ് ആയുർവേദ സ്ഥിരമായി ഗ്യാസ് പ്രശ്നം അനുഭവിക്കുന്നവർക്കു കൃത്യമായ വൈദ്യപരിശോധനയിലൂടെ രോഗ നിർണയം നടത്തുകയും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നു.

വിട്ടുമാറാത്ത അസിഡിറ്റി പൂർണമായും ഭേതമാകാൻ ബന്ധപെടുക

Ayush Medical Center
78307110, 24268274
Al Maabilah, Near Mall of Muscat

പ്രധാന ലക്ഷണങ്ങൾ * മൂത്രത്തിന് ദുർഗന്ധം * മൂത്രമൊഴിക്കുമ്പോൾ വേദന * അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക * അടിവയറ്‌ വേദന * പന...
18/12/2025

പ്രധാന ലക്ഷണങ്ങൾ
* മൂത്രത്തിന് ദുർഗന്ധം
* മൂത്രമൊഴിക്കുമ്പോൾ വേദന
* അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക
* അടിവയറ്‌ വേദന
* പനി, മനംപുരട്ടൽ
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗമാണ് യൂറിനറി ഇൻഫെക്ഷൻ. മികച്ച ചികിത്സയ്ക്കായി ആയുഷ് ആയുർവേദയെ സമീപിക്കുക

Ayush Medical Center
78307110, 24268274
Al Maabilah, Near Mall of Muscat

ഫൈബ്രോയിഡ് നിങ്ങളെ ബാധിക്കുന്നുണ്ടോ? സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണിത്.* ക്രമരഹിതമായ ആർത്തവം * അ...
17/12/2025

ഫൈബ്രോയിഡ് നിങ്ങളെ ബാധിക്കുന്നുണ്ടോ? സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണിത്.
* ക്രമരഹിതമായ ആർത്തവം
* അടിവയറ്‌ വേദന, നടുവേദന
* ഗർഭധാരണത്തിൽ ബുദ്ധിമുട്ട്
* ക്ഷീണം
എന്നിവയെല്ലാ ഫൈബ്രോയിഡിന്റെ ലക്ഷണങ്ങളാണ്. ഫൈബ്രോയിഡിന് ഫലപ്രദമായ ചികിത്സ ആയുഷ് ആയുർവേദയിൽ ലഭ്യമാണ്.
Ayush Medical Center
78307110, 24268274
Al Maabilah, Near Mall of Muscat

30/11/2025

.
في أيــوش أيورفيدا، يتم تصميم كل علاج بعناية لمساعدتك على استعادة قوتك وتحقيق التوازن من الداخل. من خلال العلاجات التقليدية والممارسات المجربة، نركّز على شفاء عميق ينعش الجسم ويهدّئ العقل ويدعم التعافي الكامل بأكثر الطرق الطبيعية.

للتواصل معنا:
فرع العامرات: 71939470 – 24885516
فرع المعبيلة: 78307110 – 24268274

#مسقط #عُمان #أيورفيدا ُمان

ُمان #أعشاب
______

At Ayush Ayurveda, every treatment is thoughtfully designed to help you regain strength and restore balance from within. Through traditional therapies and time-tested practices, we focus on deep healing that revitalizes the body, calms the mind, and supports complete recovery in the most natural way.

Get in touch with us on:
Al Amerat Branch: 71939470, 24885516
Al Mabaila Branch: 78307110, 24268274

PCOS സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയാണ്.* ക്രമം തെറ്റിയ ആർത്തവം * മുഖക്കുരു * മുടികൊഴിച...
29/11/2025

PCOS സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയാണ്.
* ക്രമം തെറ്റിയ ആർത്തവം
* മുഖക്കുരു
* മുടികൊഴിച്ചിൽ
* അമിത രോമവളർച്ച
* അമിത ഭാരം
തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. വന്ധ്യത പോലുള്ള അവസ്ഥകൾക്ക് ഈ രോഗം ഒരു കാരണമായേക്കാം. ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കുള്ള ശരിയായ ഹോമിയോപ്പതി ചികിത്സ Ayush Ayurveda യിൽ ലഭ്യമാണ്..

Ayush Medical Center
78307110, 24268274
Al Maabilah, Near Mall of Muscat

പ്രധാന ലക്ഷണങ്ങൾ,* കാലിൽ കട്ടിയുള്ള ചർമ്മം * നടക്കുമ്പോൾ വേദന * ചുവപ്പ്‌നിറം കാലിലെ  ആണി ചെറുതായിരിക്കും, പക്ഷേ വേദനയും ...
28/11/2025

പ്രധാന ലക്ഷണങ്ങൾ,
* കാലിൽ കട്ടിയുള്ള ചർമ്മം
* നടക്കുമ്പോൾ വേദന
* ചുവപ്പ്‌നിറം
കാലിലെ ആണി ചെറുതായിരിക്കും, പക്ഷേ വേദനയും അസ്വസ്ഥതയും വലിയതാകും. Ayush ayurveda നിങ്ങൾക്ക്‌ വേദനയിൽ നിന്നുള്ള മുക്തിയും കാലിലെ ത്വക്കിന്റെ സ്വാഭാവിക മൃദുത്വവും തിരികെ നൽകുന്നു

Ayush Medical Center
78307110, 24268274
Al Maabilah, Near Mall of Muscat

* അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാൻ,* വ്യായാമം ശീലമാക്കുക * ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക * പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക...
27/11/2025

* അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാൻ,
* വ്യായാമം ശീലമാക്കുക
* ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
* പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കുക
* മദ്യപാനം നിയന്ത്രിക്കുക
* സമ്മർദ്ദം ഉണ്ടാകുന്ന സന്ദർഭങ്ങൾ അവഗണിക്കുക
Ayush Ayurveda രക്തസമ്മർദ്ദം കുറയ്ക്കുന്നത് വെറും മരുന്നിലൂടെ മാത്രമല്ല, ജീവിതശൈലിയും മനോഭാവവും മാറ്റി ശരീരത്തെ സമതുലിതമാക്കിയാണ്.

Ayush Medical Center
78307110, 24268274
Al Maabilah, Near Mall of Muscat

* സന്ധിവേദന * കൈകാലുകളിൽ വേദന * ചർമത്തിലെ നിറവ്യത്യാസം * അമിതക്ഷീണം * രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരവേദന ഇവയെല്ലാം സന്ധിവ...
26/11/2025

* സന്ധിവേദന
* കൈകാലുകളിൽ വേദന
* ചർമത്തിലെ നിറവ്യത്യാസം
* അമിതക്ഷീണം
* രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരവേദന
ഇവയെല്ലാം സന്ധിവാത ലക്ഷണങ്ങളാണ്.
സന്ധിവാതം നിയന്ത്രിക്കാൻ ജീവിതശൈലിയിൽ ശ്രദ്ധിക്കുക, ദിവസേന ലഘുവായ വ്യായാമം ചെയ്യുക, കഫം വർദ്ധിപ്പിക്കുന്ന ഭക്ഷണം ഒഴിവാക്കുക, മതിയായ വെള്ളം കുടിക്കുക.
കൂടാതെ ഹോമിയോപ്പതി ചികിത്സ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിച്ച്, വേദനയുടെ മൂലകാരണം തന്നെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

Ayush Medical Center
78307110, 24268274
Al Maabilah, Near Mall of Muscat

ശരീരത്തിലെ ജലക്കുറവ്, ഉപ്പുള്ള ഭക്ഷണം, പ്രോട്ടീൻ അധികം ഉള്ള ഭക്ഷണം എന്നിവ കാരണം കിഡ്‌നിയിൽ കല്ല് രൂപപ്പെടാം.ശരീരത്തിൽ നി...
25/11/2025

ശരീരത്തിലെ ജലക്കുറവ്, ഉപ്പുള്ള ഭക്ഷണം, പ്രോട്ടീൻ അധികം ഉള്ള ഭക്ഷണം എന്നിവ കാരണം കിഡ്‌നിയിൽ കല്ല് രൂപപ്പെടാം.

ശരീരത്തിൽ നിന്നുള്ള മാലിന്യങ്ങൾ പുറത്താക്കാനും കല്ല് രൂപപ്പെടുന്നത് തടയാനും വെള്ളം അനിവാര്യമാണ്.

ആയുഷ് ഹോമിയോപ്പതി ചികിത്സയിലൂടെ ശസ്ത്രക്രിയ ഇല്ലാതെ വേദനയും മൂലകാരണവും നിയന്ത്രിക്കാൻ സഹായിക്കുന്നു.

Ayush Medical Center
78307110, 24268274
Al Maabilah, Near Mall of Muscat

Address

Al Mabelah, Vill No 777, A Salam Street, Seeb
Muscat
112

Opening Hours

Monday 08:30 - 21:30
Tuesday 08:30 - 21:30
Wednesday 08:30 - 21:30
Thursday 08:30 - 21:30
Friday 08:30 - 21:30
Saturday 08:30 - 21:30
Sunday 08:30 - 21:30

Website

Alerts

Be the first to know and let us send you an email when ayushayurvedamuscat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ayushayurvedamuscat:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram