21/03/2026
അമാൽ ട്രാവൽസ് & കാർഗോ
പ്രിയപ്പെട്ട യാത്രക്കാരെ
ഒമാനിൽ വിസിറ്റിംഗ് വിസയിൽ ഓവർസ്റ്റേ ആയവർക്ക് ഉണ്ടായിരുന്ന പിഴ സംബന്ധിച്ച് ശ്രദ്ധേയമായ പുതിയ തീരുമാനമാണ് പുറത്തുവന്നിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ, വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്ക് ഈടാക്കിയിരുന്ന ഫൈൻ ഇപ്പോൾ ഒഴിവാക്കി നൽകിയിരിക്കുകയാണ്.
ഇത് വിസിറ്റിംഗ് വിസയിൽ കഴിയുന്ന നിരവധി പേർക്ക് വലിയ സഹായകരമായി മാറിയിരിക്കുകയാണ്”. പ്രത്യേകിച്ച് വിവിധ കാരണങ്ങളാൽ സമയത്ത് രാജ്യം വിടാൻ കഴിയാതെ പോയവർക്കാണ് ഈ തീരുമാനം ഏറെ സഹായകരമാകുന്നത്.
എന്നാൽ ഈ ഇളവ് എത്രകാലത്തേക്ക് പ്രാബല്യത്തിൽ തുടരും എന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
അതിനാൽ, ബന്ധപ്പെട്ടവർ അധികാരികളുടെ തുടർ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പിന്തുടരണമെന്ന് നിർദ്ദേശിക്കുന്നു.
കൂടുതൽ അപ്ഡേറ്റുകൾക്കായി ഞങ്ങളോടൊപ്പം തുടരുക.
Contact no:95968884,9662 1306
നന്ദി അമാൽ ട്രാവൽസ് & ടീം