Saanthwanam - A Welfare Association For The people Who Affected By Cancer.

Saanthwanam - A Welfare Association For The people Who Affected By Cancer. Idhu oru timepass page ennu aarum karudhanda adhinu vendi thudangiyadhumalla...Nammude sahajeevigalaaya manushyarude cancer poloatha maaragamaaya rogangal

The one who takes care of an orphan is with me in paradise like this" by the words of prophet muhammad nabi sallallahu alaihivasallam we welcomes you.........
Priyapetta suhurthukkale،penganmaare...sahodharangale.ellavarkum Saanthwanathilekku njangalude hridhayam niranjha swaagadham.....
Idhu oru timepass page ennu aarum karudhanda adhinu vendi thudangiyadhumalla...Nammude sahajeevigalaaya manushyarude cancer poloatha maaragamaaya rogangal kaaranam anubavikkunna dhukkangalum dhuridhangalum logathinte munnil kaanichu kodukkanamennum....Adhukandu sanmanasullavar avare sahayikkaanum avar anubavikunna vedhanayil ninnum dhuridhangalil ninnum alpam aashvaasam pagaraan vendiyittaanu njangal naalu kootukaar oru cheriya roopathil "Saanthwanam " eNna OrukooTtam Sahodharangaludeyum Sahodharigaludeyum aNinirayode ee page thudangiyadhu...

Cinema thaarangalkum adhupolotha kodeeshvaranmaarkum aayirakkanakkil page gal thudangumbol aaraarumillaathavare sahayikkaanum vendiyittaanu oru page thudangiyadhu....idhu kondu aarengilum oraal oru roopa kondu sahaayikkaan thayyaaraayal adhu thannayaa idhinte vijayavum lakshyavum.....Nammalil oraalengilum edhengilum oraaludayengilum kanneeroppaan thayyaaraagumennu pradheekshikkunnu....padacha naadhan thunakkatte enna praarthanayode Snehapoorvam SaanthWanam kooTtukaar.........."Nishaque Shan , Shoukath Ali, Simi Anwar and Thowfeeq Ibn Khadhar........Insha Allah.....

27/05/2016

Smoking has extreme effects on the eyes. Say no to smoking for a healthy eyesight.

01/12/2015

Keralakaumudi www.keralakaumudi.com
ലോക എയിഡ്സ് ദിനമാണ് ഇന്ന്. മനുഷ്യന് ഇനിയും കീഴടങ്ങാത്ത വ്യാധിയെക്കുറിച്ചു ലോകത്തെ ഓർമപ്പെടുത്താനുള്ള ദിനം. 1988 മുതലാണ് എല്ലാ വർഷവും ഡിസംബർ ഒന്ന് ലോക വ്യാപകമായി എയ്ഡ്സ് ദിനമായി ആചരിച്ചു തുടങ്ങിയത്. മനുഷ്യന് കീഴടങ്ങാത്തതായി ഒന്നുമില്ലെന്ന ആത്മവിശ്വാസത്തെ മൂന്നു ദശകമായി വെല്ലുവിളിക്കുകയാണ് ഹ്യുമൻ ഇമ്യുണോ ഡെഫിഷ്യൻസി വൈറസ് എന്ന എച്ച്‌.ഐ.വി. യു.എന്നിന്റെ കണക്കുപ്രകാരം മൂന്ന് കോടിയിലധികം ജനങ്ങളാണ് ലോകത്ത് എയിഡ്സ് ബാധിതരായിട്ടുള്ളത്. ഇതിൽ 25 ലക്ഷത്തിലധികം കുട്ടികളാണ്. ഇന്ത്യയിൽ 23 ലക്ഷത്തിലധികം അണുബാധിതരുണ്ട്. കേരളത്തിൽ ഇത് അമ്പതിനായിരത്തിലധികം വരും. ചുവന്ന റിബൺ ആണ് ലോക വ്യാപകമായി എയിഡ്സ് ദിനത്തിന്റെ പ്രതീകം.

30/11/2015

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌.

ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.
വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.
5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.
11, സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
12, വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായ നെല്ലിക്ക കഴിക്കുക.
13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌ നെല്ലിക്ക ജൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.
14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കാഴിക്കുന്നതിലൂടെ കഴിയും.
15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
16, സ്‌ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.
17, രക്‌തശുദ്ധി വരുത്തനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.
18, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച്‌ ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ്‌ സ്‌ഥിരമായി കഴിക്കുക.
20, ചുവന്ന രക്‌താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത്‌ വിളര്‍ച്ച മാറാന്‍ സഹായിക്കും.
21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ മുടി കൊഴിച്ചില്‍ മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച്‌ കാഴ്‌ച ശക്‌തി കൂടാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
22, മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.

30/11/2015

ഹൃദയാഘാതത്തില്‍ നിന്നും അമിത വണ്ണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇതാ ഒരു എളുപ്പ വഴി... !!

തണ്ണി മത്തന്‍ കഴിക്കുന്നത്‌ പതിവാക്കിയാല്‍ അമിത വണ്ണം കുറയുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ദിവസവും മൂക്ക് മുട്ടെ തിന്നുകയോന്നും വേണ്ട ഒരു കഷ്ണം കഴിച്ചാല്‍ തന്നെ ഇതിന്റെ ഫലം ലഭിക്കും. കൊഴുപ്പേറിയ ഭക്ഷണം നല്‍കി അമിത വണ്ണം ഉണ്ടാക്കിയ എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.... കൊഴുപ്പ് കുറച്
ചു രക്ത സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ തണ്ണിമത്തന് അപാരമായ കഴിവുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. തണ്ണി മത്തനില്‍ അടങ്ങിയിരിക്കുന്ന ലൈകോപിന്‍ ( lycopene ) ആന്റി ഒക്സിടെന്റ്റ് കോബൌണ്ട് എന്ന ഒരു ഘടകമാണ് ഈ അത്ഭുത പ്രവര്‍ത്തനം നടത്തുന്നത്. ഹൃദയ രോഗത്തിലേക്ക് നയിക്കുന്ന ചീത്ത കൊളസ്ട്രോളിനെ( LDL ) നെ ഇത് പരമാവധി കുറക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളെ ഈ പദാര്‍ത്ഥം നിയന്ത്രിക്കും.

മാത്രമല്ല ആന്റി ഒക്സിടന്റിന്റെ കലവറയാണ് തണ്ണിമത്തന്‍ . വിറ്റാമിന്‍ C വിറ്റാമിന്‍ A എന്നിവ ധാരാളമായി ഇതിലുണ്ട്. കരള്‍ സംബന്ദമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് തണ്ണി മത്തന്‍ വളരെ പ്രയോജനം ചെയ്യും. തണ്ണി മത്തന്‍ കാന്‍സറിനും വൃക്ക സംബന്ദമായ എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമായ ഔഷദമാണെന്ന് മുന്‍ പഠനങ്ങളില്‍ തെളിഞ്ഞതാണ്. ലൈകോപിന്‍ ( lycopene ) എന്ന ആന്റി ഒക്സിടെന്റ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കാന്‍സറിനു വളരെ ഫലപ്രദമാണ്. ലൈകോപിന്‍ ( lycopene ) കാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളുടെ വളര്‍ച്ചയെ തടയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

30/11/2015

ഇദ്ദേഹത്തിനു ഒരായിരം സല്യൂട്ട്

30/11/2015

Make every day World No To***co Day

***coDay ***coDay

30/11/2015

വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത്‌ ഒരു100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം.നമ്മുടെ ശരീരത്തിലെ വാത,പിത്ത,കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം,ഈ വാത,പിത്ത,കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമം,ഇത് എന്റേതല്ല വാഘ്ബടൻ മഹർഷിയുടെതാണ്,അദ്ദേഹം തൻറെതന്റെ രണ്ടു ഗ്രന്ഥത്തിൽ(അഷ്ടാംഗഹൃദയം,അഷ്ടാംഗസംഗ്രഹം)ഏഴായിരം സൂത്രങ്ങൾ(നിയമങ്ങൾ) എഴുതിവെച്ചിട്ടുണ്ട്, മനുഷ്യൻ തന്റെ നിത്യജീവിതത്തിൽആരോഗ്യത്തോടെ ജീവിക്കാൻ പാലിക്കേണ്ട നിയമങ്ങൾ,അതിൽ 4 നിയമങ്ങൾ പറയാം നല്ലതാണെന്ന് തോന്നിയാൽ സ്വയംപാലിക്കുക,മറ്റുള്ളവർക്കുംപറഞ്ഞുകൊടുക്കുക,അതിൽ ഒന്നാമത്തെ നിയമം ഭക്ഷണം കഴിക്കുമ്പോഴും,കഴിച്ചഉടനെയും വെള്ളംകുടിക്കാതിരിക്കുക,വാഘ്ബട്ട മഹർഷി പറയുന്നു"ഭോജനാന്തേ വിഷംവാരി"ഭക്ഷണത്തിന്ശേഷം കുടിക്കുന്നവെള്ളം വിഷം കുടിക്കുന്നതിന്തുല്യമാണെന്ന്,നിങ്ങൾ ചോദിക്കുംഎന്താണ് കാരണം,ഞാൻ സരളമായഭാഷയിൽ പറയാം,നാം കഴിക്കുന്നഭക്ഷണം മുഴുവൻ നമ്മുടെ ശരീരത്തിൽഒരുസ്ഥലത്ത് പോയി കേന്ദ്രീകരിക്കും അതിന് സംസ്കൃതത്തിലും,ഹിന്ദിയിലും ജട്ടർ എന്നുവിളിക്കും,മലയാളത്തിൽ ആമാശയംഎന്ന് പറയും,ഇംഗ്ലീഷിൽ ഇതിനെ epicastrium എന്നും പറയും,അപ്പോൾ ശരീരത്തിൽ നടക്കുന്നതെന്തെന്ന് ഞാൻ പറയാം.നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രജ്വലിക്കും,ഈഅഗ്നിയാണ് ഭക്ഷണത്തെ പചിപ്പിക്കുന്നത്,ഇംഗ്ലീഷിൽ ഇതിനെ digestion process എന്ന് പറയും,എങ്ങിനെയാണോ അടുപ്പിൽ തീകത്തിച്ചാൽ ഭക്ഷണം പാകമാവുന്നത് അതുപോലെയാണ് ജട്ടറിൽ തീകത്തുമ്പോൾ ഭക്ഷണം പചിക്കുന്നത്,അപ്പോൾ ഞാൻ ഒരുകാര്യം ചോദിച്ചോട്ടെ നിങ്ങൾ ഭക്ഷണം കഴിക്കാൻതുടങ്ങി ആമാശയത്തിൽ തീകത്തി,ആഅഗ്നി ഭക്ഷണത്തെ ദഹിപ്പിക്കും,ആഅഗ്നിയുടെ മുകളിൽ വെള്ളം ഒഴിച്ചാൽ എന്താ സംഭവിക്കുക??അഗ്നിയും,ജലവുമായി ഒരിക്കലും ചേരില്ല,ആവെള്ളം അഗ്നിയെ കെടുത്തും,അപ്പോൾ നമ്മൾ കഴിച്ച ഭക്ഷണം വയറിൽ കിടന്ന് അടിയും,ആ അടിയുന്ന ഭക്ഷണം ഒരുനൂറ്തരത്തിലുള്ള വിഷങ്ങൾ ഉണ്ടാക്കും,ആവിഷം നമ്മുടെ ജീവിതം നരക തുല്യാമാക്കും,ചിലരൊക്കെ പറയാറുണ്ട്‌ ഭക്ഷണം കഴിച്ചഉടനെ എന്റെ വയറ്റിൽ ഗ്യാസ്കയറുന്നു,എനിക്ക്പുളിച്ച്തികട്ടാൻവരുന്നു എന്നൊക്കെ,ഇതിന്റെ അർത്ഥം ഭക്ഷണം വയറ്റിൽപോയി ദഹിച്ചില്ല എന്നാണ്,അപ്പോൾ നിങ്ങൾ ചോദിക്കും എത്രസമയംവരെ വെള്ളം കുടിക്കാൻ പാടില്ല എന്ന്,കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും,കാരണം ഈ അഗ്നിപ്രജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത്‌ ഒരുമണിക്കൂർവരെ ആണ്,അപ്പോൾ നിങ്ങൾ ചോദിക്കും ഭക്ഷണത്തിന് മുൻപേ വെള്ളം കുടിക്കാമോ എന്ന്,ഹാ കുടിച്ചോ 40 മിനിറ്റ് മുൻപേ കുടിച്ചോ,ഓക്കേ വെള്ളംകുടിക്കുന്നില്ല എന്നാൽ മറ്റുവല്ലതും കുടിക്കാമോ,കുടിക്കാം,മോര് കുടിക്കാം,തൈര്കുടിക്കാം,പഴവര്ഗങ്ങളുടെ നീര്(ജ്യൂസ്‌)കുടിക്കാം,നാരങ്ങവെള്ളം കുടിക്കാം,അല്ലെങ്കിൽ പാലുംകുടിക്കാം,പക്ഷെ ഒരുകാര്യം പാലിച്ചാൽ നല്ലത്,രാവിലെത്തെ പ്രാതലിന് ശേഷം,ജ്യൂസ്‌,ഉച്ചക്ക് മോര്,തൈര്,നാരങ്ങവെള്ളം,രാത്രി പാല്,വെള്ളം ഒരുമണിക്കൂറിനുശേഷം,ഈ ഒറ്റ നിയമംപാലിച്ചാൽ വാത,പിത്ത,കഫങ്ങൾ മൂലമുണ്ടാകുന്ന 80 രോഗത്തിൽ നിന്ന് രക്ഷപ്പെടാം,രണ്ടാമത്തെ നിയമം വെള്ളം എപ്പോഴും.സിപ് ബൈ സിപ്പായി(കുറേശെ)കുടിക്കുക,ചായ,കാപ്പി മുതലായവ കുടിക്കുന്നത്പോലെ,ഈ ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്,പ്രകൃതിയിലെ മൃഗങ്ങളെയും,പക്ഷികളെയും നോക്കൂ, ഒരു പക്ഷി എങ്ങിനെയാണ് വെള്ളംകുടിക്കുന്നത് ഒരു കൊക്കിൽ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലൊട്ടുയർത്തി സാവധാനത്തിലാണ് വെള്ളം കുടിക്കുന്നത്,അത്പോലെ പൂച്ച,പട്ടി,സിംഹം,പുലി മുതല്ലയവയും എല്ലാ മൃഗങ്ങളും,പക്ഷിക്കളും വെള്ളം നക്കിയിട്ടും,കൊക്ക് ചാലിപ്പിചിട്ടുമാണ് വെള്ളം കുടിക്കുന്നത്,അവര്ക്കൊന്നും ഷുഗറും,പ്രഷറും,നടുദവേനയുമൊന്നുമില്ല കാരണം അവർ വെള്ളം സിപ്ബൈസിപ്പയിട്ടാണ് കുടിക്കുന്നത്,അവർക്ക് ഇതൊക്കെ ആരാ പഠിപ്പിച്ച് കൊടുത്തത്??അത് അവർക്ക് ജന്മനാൽ കിട്ടിയ അറിവാണ്,നമ്മൾ മനുഷാരോ,നമ്മൾക്ക് പഠിക്കാൻ സ്കൂൾ,കോളേജ്,വായനശാല എന്ന് വേണ്ട ടീച്ചർ,അധ്യാപകർ,അധ്യാത്മഗുരു എല്ലാവരും ഉണ്ടായിട്ടും നമ്മൾക്ക് ഈവക കാര്യങ്ങളൊന്നുംഅറിയില്ല!!,,മൂന്ന് ജീവിതത്തിൽ എത്രതന്നെ ദാഹിചാലും ഐസിട്ട വെള്ളം,ഫ്രിഡ്ജിൽവെച്ചവെള്ളം,വാട്ടർകൂളറിലെവെള്ളം എന്നിവ കുടിക്കാതിരിക്കുക,നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ വേനല്ക്കാലത്ത് മണ്‍കലത്തിൽ വെച്ചവെള്ളം കുടിക്കാം,തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളു ഉണ്ട്,കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും,ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയിൽ ആണല്ലോ,അപ്പോൾ ഐസിട്ട വെള്ളത്തിന്റെയും,ഫ്രിഡ്ജിൽ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങൾ ആലോചിച്ചാൽ മനസ്സിലാകും,ഈവെള്ളം വയട്ടിനുള്ളിൽ ചെന്നാൽ അവിടെ അടിനടക്കും,ശരീരത്തിന് ഈവെള്ളത്തെ ചൂടാക്കാൻ വളരെ പാട്പെടേണ്ടിവരും,അല്ലെങ്കിൽ ഈവെള്ളംപോയി ശരീരത്തെ തണുപ്പിക്കും,ശരീരം തണുത്താൽ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ? ഒരുപക്ഷിയും,മൃഗങ്ങങ്ങളും തണുത്തവെള്ളം കുടിക്കുന്നില്ല,മനുഷ്യന്റെ കാര്യം ജനിക്കുമ്പോൾ തന്നെ ഫ്രിഡ്ജും കൊണ്ടാ ജനിച്ചത്‌ അതുപോലെയാ പലരുടെയും അവസ്ഥ!!!നാലാമത്തേതും അവസാനത്തേതുമായ നിയമം കാലത്ത് എഴുന്നേറ്റ ഉടനെ മുഖംകഴുകാതെ 2,3 ഗ്ലാസ്‌ വെള്ളം കുടിക്കുക കാരണം രാവിലെ നമ്മുടെ ശരീരത്തിൽആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും.നമ്മുടെ വായിൽ ഉണ്ടാകുന്ന ഉമിനീര് നല്ലഒരു ക്ഷാരീയപദാർതമാണ് ഇത് കാലത്ത് തന്നെ വെള്ളത്തിന്റെകൂടെ വയറിൽ എത്തിയാൽ വയറിലെ ആസിഡിന്റെ മാത്ര നോര്മാലാകും,അതുകൂടാതെ ഈവെള്ളം വൻകുടലിൽ ചെന്ന് വയറിൽ നല്ലപ്രഷർ ഉണ്ടാക്കും,നിങ്ങൾക്ക് രണ്ടോ,മൂന്നോ മിനുട്ട് കൊണ്ട് കക്കൂസിൽ പോകാൻ തോന്നും,വയറ് നല്ലവണ്ണം ക്ളിയരറാവുകയും ചെയ്യും,ഏതൊരു വ്യക്തിയുടെയും വയർ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാൽ ജീവിത്തത്തിൽ ഒരുരോഗവും വരാൻ സാധ്യതയില്ല, "വെള്ളം കുടിക്കുന്ന ഈ 4 നിയമങ്ങൾ (ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിന് ശേഷം വെള്ളം കുടിക്കുക,വെള്ളം എപ്പോഴും കുറേശെകുറേശെ ആയികുടിക്കുക,തണുത്ത വെള്ളം ഒരിക്കലും കുടിക്കാതിരിക്കുക,കാലത്ത് എഴുന്നേറ്റഉടനെ(ഉഷാപാൻ)വെള്ളംകുടിക്കുക) പാലിച്ച് നമുക്ക് ഓരോരുത്തർക്കും നിരോഗിയായി ജീവിക്കാം

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.

കടപ്പാട്: ഹസൈനാര്‍,ഉപ്പള

Facts...!!Shoukkathali LoveshoreNishaque ShanSuhail Shuhail VexusAnjith Nair
25/11/2014

Facts...!!


Shoukkathali Loveshore

Nishaque Shan


Suhail Shuhail Vexus



Anjith Nair

"You might not have a car, but others don't have food to eat. To see how blessed you are, look at those who are less fortunate than you."

12/10/2014

You can prepare fresh pomegranate juice quickly and easily in your kitchen. Pomegranate juice can lower the inflammation....

06/08/2014

In 2012, Nicola was diagnosed with bowel cancer. Just three years earlier, she’d lost her mother to the same disease after living with it for six years. Because of her mum’s experience, Nicola thought she knew what to expect with her treatment. So she was shocked to find out how different it all was – unlike her mum, she was able to take some of her chemo at home, as tablets instead of intravenously. “Almost everything about the treatment had improved – you could just see how much it had changed from when I went through it with mum. The difference in how cancer care and treatment moved on in that 10 years was phenomenal.” In a new blog post, we hear how the work of Cancer Research UK scientists has improved treatments for people like Nicola. Read her story here: http://bit.ly/1rQZfGX

Colon cancer is a malignant cancer in which the tissue in the walls of colon/ re**um develops abnormally. It is the thir...
06/08/2014

Colon cancer is a malignant cancer in which the tissue in the walls of colon/ re**um develops abnormally. It is the third common type of cancer in both sexes. This cancer forms in the tissues of the colon (the longest part of the large intestine). Colon cancer is usually caused due to a diet high in fat, red meat but low in fruits and vegetables, high caloric intake, low levels of physical activity, obesity, smoking and excessive alcohol intake, etc.

For more.....!!!!
http://www.healthaidindia.com/Cancer-Treatments-in-India/Colon-Cancer-Treatment-in-India.html

06/08/2014

Plz Share This......

എല്ലാരും അറിയട്ടെ.....
തീര്‍ച്ചയായും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇതൊരു സഹായമാകും....
www.facebook.com/njan.shikkari.shambu

Address

Riyadh

Telephone

+966531296628

Website

Alerts

Be the first to know and let us send you an email when Saanthwanam - A Welfare Association For The people Who Affected By Cancer. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Saanthwanam - A Welfare Association For The people Who Affected By Cancer.:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram