G&I Funeral Coordinators & Planners

G&I Funeral Coordinators & Planners G&I is a funeral planning consulting firm, headquartered in Houston, TX, that plans funerals through

നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഡേവിസ് നീലങ്ക്കാവിൽ, ഇന്ന് 4ത് ജൂൺ, നമ്മളെ വിട്ട് പോയി. എന്നും, എപ്പോഴും, നമ്മളെ മാത്...
06/06/2022

നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഡേവിസ് നീലങ്ക്കാവിൽ, ഇന്ന് 4ത് ജൂൺ, നമ്മളെ വിട്ട് പോയി. എന്നും, എപ്പോഴും, നമ്മളെ മാത്രമല്ല, മറ്റുള്ള എല്ലാ മനുഷ്യരെയും, ഒരുപോലെ കണ്ട്, ഒരുപാടു ചാരിറ്റി വർക്ക്‌, ചെയ്തു, നമ്മളെ, നയിച്ചിരുന്ന, പ്രചോദനം തന്നിരുന്ന ദീപം, ദൈവത്തിന്റെ മടിത്തട്ടിൽ ഇരുന്ന്, നമ്മളെ നോക്കി ചിരിക്കുന്നു. ചിരിക്കുന്ന മുഖം അല്ലാതെ, വേറെ ഒരു മുഖവും നമ്മൾ ആരും കണ്ടിട്ടില്ല. ഒരുപാട് ക്രീയേറ്റീവ് ആയ, വീഡിയോ, പോസ്റ്റർ,ഒക്കെ ചെയ്തു, എല്ലാവരെയും ഒരുമിച്ചു, നമ്മുടെ ഒക്കെ, ബര്ത്ഡേ മുതൽ, വിവാഹവാർഷികം വരെ ഓർത്തു, നമ്മുടെ പ്രവർത്തനങ്ങൾക്ക്, മുന്നിൽ നിന്ന, അദ്ദേഹത്തിന്റെ വേർപാട് ഒരിക്കലും നികത്താനാവാത്തതാണ്. എങ്ങിനെ തിരിച്ചുകൊണ്ടുവരും നമ്മുടെ ഡേവിസ്നേ, അടുത്ത ജന്മത്തിലും, ആ മനുഷ്യസ്നേഹി നമ്മുടെ കൂടെ ഉണ്ടാവും എന്ന് പ്രാർത്ഥിക്കാം. അദ്ദേഹത്തിന്റെ ഓർമ്മയുടെ മുമ്പിൽ ഒരായിരം കണ്ണീർ പുഷ്പങ്ങൾ അർപ്പിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹🌹

Dear All,It is with deep sorrow, we inform you all the sad demise of Sri. Abdulla Koya Mattuvayil (70 years), the belove...
06/05/2022

Dear All,
It is with deep sorrow, we inform you all the sad demise of Sri. Abdulla Koya Mattuvayil (70 years), the beloved father of our Mr. Abdul Azeez, General Secretary, WMC Kuwait Province, at his residence Anab Cottage, Elathur, Kozhikode this afternoon.

WMC Kuwait Province expresses its heartfelt condolences on his death and pray to God the Almighty to give his dear ones enough strength to bear this irreparable loss. 🙏

05/05/2022
04/14/2022

I am very sorry to inform the demise of Mr. George. K. George (57 years ), the elder brother of Rev Biju. K. George achen( Vicar Kalamassery, Ernakulam, Kerala MTC). Kindly, uphold the members of the family in your valid prayers who are undergoing the process of bereavement.Funeral is on Saturday. We express our deepest condolences.

Rev Dr P Y Mathew
Diocesan secretary

Mrs. Santhamma Thomas aged 77,  beloved Mother of Dr. Manoj Thomas, WMC Middle East Region Advisory Board Chairman and i...
04/13/2022

Mrs. Santhamma Thomas aged 77, beloved Mother of Dr. Manoj Thomas, WMC Middle East Region Advisory Board Chairman and immediate Past ME Region Chairman, passed away (wife of Mr. Thomas T. Kunjummen, Thekkethil Kaithavana House, T.C. 9/24 (1), near Kawdiar Tennis Club, Tvm).

Funeral is scheduled at 1 pm on Saturday 16/4/2022 at C.S.I. Christ Church, Paalayam, Trivandrum. Let's keep Dr. Manoj and family in our thoughts and prayers and may the departed soul rest in eternity. Heartfelt condolences🌹

01/18/2022

കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലം എൻ്റെ ജീവിതത്തിന്റെ ഭാഗമായി കൂടെ നടന്ന ആത്മ സഹോദരൻ സൂരജ് മോഹനു വിട....

01/15/2022

Home Breaking news ജെ.അലക്സാണ്ടർ അന്തരിച്ചു Breaking newsObituary ജെ.അലക്സാണ്ടർ അന്തരിച്ചു By Editor Global Indian January 14, 2022 0 233 Facebook Twitter Pinterest WhatsApp Telegram ബെംഗളൂരു : .....

പ്രഗത്ഭനടൻ ജി കെ പിള്ള (97) അന്തരിച്ചു.പട്ടാളക്കാരനായി ജീവിതം തുടങ്ങി പിന്നീട് മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിയ അപൂർ...
12/31/2021

പ്രഗത്ഭനടൻ ജി കെ പിള്ള (97) അന്തരിച്ചു.

പട്ടാളക്കാരനായി ജീവിതം തുടങ്ങി പിന്നീട് മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിയ അപൂർവ്വവ്യക്തിത്വമാണ് പെരുമ്പാട്ടത്തിൽ ഗോവിന്ദപ്പിള്ള കേശവപിള്ള എന്ന ഈ ചിറയിൻകീഴുകാരൻ. സ്വന്തം നാട്ടുകാരായ പ്രേനസീറിനും ഭരത്‌ഗോപിക്കുമൊപ്പം വെള്ളിത്തിരയിൽ നിറഞ്ഞാടിയ പിള്ള 350ലധികം സിനിമകളിലും നിരവധി ടിവി സീരിയലുകളിലും വേഷമിട്ടു. ഗാംഭീര്യമാർന്ന വില്ലൻ വേഷങ്ങളും ക്യാരക്ടർ റോളുകളും ഉൾപ്പെടെ അവിസ്മരണീയമായ നിരവധി മുഹൂർത്തങ്ങൾ അദ്ദേഹം വെള്ളിത്തിരയിൽ ആവിഷ്കരിച്ചു.

ജി കെ പിള്ളയ്ക്ക് ആദരവോടെ അന്ത്യാഞ്ജലി... 🌹🙏

അവയവങ്ങൾ പകുത്തു നൽകി ജോമോൻ യാത്രയായി മരണത്തിന് ശേഷം ജോമോന്‍ മറ്റ് ചില‍ര്‍ക്ക് ജീവനായി. മരണാനന്തരം തന്റെ അവയവങ്ങള്‍ ദാനം...
12/30/2021

അവയവങ്ങൾ പകുത്തു നൽകി ജോമോൻ യാത്രയായി
മരണത്തിന് ശേഷം ജോമോന്‍ മറ്റ് ചില‍ര്‍ക്ക് ജീവനായി. മരണാനന്തരം തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഡ്രൈംവിഗ് ലൈസന്‍സ് എടുത്തപ്പോള്‍ തന്നെ ജോമോന്‍ സമ്മതം അറിയിച്ചിരുന്നു.

ജോമോന്‍ ഡ്രൈവിംഗ് ലൈസന്‍സെടുത്തിട്ട് നാലുമാസമായിട്ടേയുള്ളൂ. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഡ്രൈവിംഗ് ലൈസന്‍സിസ് അപേക്ഷിച്ചപ്പോള്‍ അവയവദാനസമ്മതപത്രത്തില്‍ കൂടി ഒപ്പിട്ടുനല്‍കാന്‍ ജോമോന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല. അങ്ങനെ ലൈസന്‍സില്‍ ഓര്‍ഗന്‍ ഡോണര്‍ എന്നുകൂടി രേഖപ്പെടുത്തിയ ലൈസന്‍സ് സ്വന്തമാക്കി. ഈ ലൈസന്‍സ് സ്വന്തമാക്കിയശേഷം അവയവങ്ങള്‍ ദാനം ചെയ്യുന്ന ആദ്യ വ്യക്തിയാണ് ജോമോന്‍.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടമെന്‍റില്‍ ലൈസന്‍സ് അപേക്ഷയോടൊപ്പം അവയവദാനസമ്മതപത്രത്തിനുകൂടി അസരമൊരുക്കിയത് ഈയിടെയാണ്. ചാത്തന്നൂര്‍ കാരംകോട് പുത്തന്‍വീട്ടില്‍ ജോണ്‍ എന്‍ കുര്യന്‍റെയും സൂസന്‍കുര്യന്‍റെയും ഏകമകനായ ജോമോന്‍ കല്ലമ്പലം നഗരൂര്‍ രാജധാനി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞദിവസം രാവിലെ ക്ലാസിലേയ്ക്കു പോകുമ്പോഴുണ്ടായ ബൈക്കപകടത്തിലാണ് ജോമോന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കും അവിടെനിന്നും കിംസ് ആശുപത്രിയിലേയ്ക്കും മാറ്റി. ഇതിനിടെ ഹൃദയാഘാതം കൂടി സംഭവിച്ചതോടെ ജോമോന്‍റ തിരിച്ചുവരവ് പ്രതിസന്ധിയിലായി. ഒടുവില്‍ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ജോമോന്‍റെ അച്ഛനമ്മമാര്‍ മകന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനായി അവയവദാനത്തിന് തയ്യാറാകുകയായിരുന്നു.

ഹൃദയവും കരളും വൃക്കകളുമടക്കം ദാനം ചെയ്യുന്നതിന് അവര്‍ തയ്യാറായി. ബുധന്‍ രാത്രിയോടെയാണ് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. നല്ലൊരു ചിത്രകാരനും കര്‍ഷകനും യൂട്യൂബ് ബ്ലോഗറുമാണ് ജോമോന്‍. ജോമോന്‍റെ കഴിവുകള്‍ക്കൊപ്പം അവന്റെ അദ്ദേഹത്തിന്‍റെ മനുഷ്യസ്നേഹം കൂടിയാണ് അവയവദാനസമ്മതപത്രത്തിലൂടെ വ്യക്തമാകുന്നത്.

ഡ്രൈവിംഗ് ലൈസന്‍സെടുത്തപ്പോള്‍തന്നെ അവയവദാനത്തിനുള്ള സന്നദ്ധത പ്രകടിപ്പിച്ച ജോമോന്‍ എന്ന ചെറുപ്പക്കാരന്‍റെ ഹൃദയവിശാലതക്കൊപ്പം അദ്ദേഹത്തിന്‍റെ അച്ഛനമ്മമാരുടെ നിലപാടിനും കേരളസമൂഹം ആദരവറിയിച്ചുകഴിഞ്ഞു. ആരോഗ്യമന്ത്രി വീണാജോര്‍ജ്. കിംസ് ആശുപത്രി അധികൃതര്‍, സംസ്ഥാന സരക്കാരിന്‍റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയുടെ അമരക്കാര്‍ എന്നിവരും ജോമോന്‍റെ കുടുംബാംഗങ്ങളോട് ആദരവറിയിക്കുകയും അവയവദാനപ്രക്രിയ സുഗമമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധരാണ്. എന്നാല്‍ അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂടി കണക്കിലെടുത്തായിരിക്കും തീരുമാനമെടുക്കുക..

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ തിരുവനന്തപുരം ഭദ്രസനത്തിലെ ചാത്തന്നൂർ ഇടവക അംഗവും യുവജനപ്രസ്ഥാനം പ്രവർത്തകനുമാണ്..

Address

Stafford, TX
77477

Telephone

8309999007

Website

Alerts

Be the first to know and let us send you an email when G&I Funeral Coordinators & Planners posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to G&I Funeral Coordinators & Planners:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram