Nucleus Scans-Thyrocare Pathanapuram

  • Home
  • Nucleus Scans-Thyrocare Pathanapuram

Nucleus Scans-Thyrocare Pathanapuram ന്യൂക്ലിയസ് സ്കാൻസ് പത്തനാപുരത്തെ ആദ്യത്തെ മുഴുവൻ സമയ സ്കാനിംഗ് സെന്റര് ആണ്.
(1)

ന്യൂക്ലിയസ് സ്കാൻസ് പത്തനാപുരത്തെ ആദ്യത്തെ മുഴുവൻ സമയ സ്കാനിംഗ് സെന്റര് ആണ് . ഇവിടെ 40 ലക്ഷത്തോളം വിലവരുന്ന അത്യാധൂനിയുക സ്കാൻ മെഷീൻ സജികരിച്ചിരിക്കുന്നു. പ്രെഗ്നൻസി സ്കാൻ ,തൈറോയിഡ് സ്കാൻ, ബ്രേസ്‌റ് സ്കാൻ, ഡോപ്ലർ സ്കാൻ, ലിവർ ഫൈബ്രോസ്‌കാൻ, അബ്‌ഡൊമെൻ സ്കാൻ, ബിയോപ്സി / എഫ്എൻഎസി, 3 ഡി , 4 ഡി സ്കാൻ മുതലായ എല്ലാ സ്കാനിംഗ് സോവ്കര്യം ലഭ്യമാണ് .

ഇപ്പോൾ പത്തനാപുരത്ത് സ്കാനിംഗ് എല്ലാ ദിവസവും .call : +918148408409 Nucleus Scans-Thyrocare Pathanapuram
04/06/2025

ഇപ്പോൾ പത്തനാപുരത്ത് സ്കാനിംഗ് എല്ലാ ദിവസവും .

call : +918148408409

Nucleus Scans-Thyrocare Pathanapuram

27/05/2025

ന്യൂക്ലിയസ് സ്കാൻസ് - തൈറോകെയർ പത്തനാപുരം ⭐മെയ് 31⭐ ആം തീയതിയിൽ മെഗാ രക്തപരിശോധന ക്യാമ്പ് നടത്തുന്നു .

✅ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും 500 രൂപ വിലവരുന്ന തൈറോയ്ഡ് ഫങ്ക്ഷൻ ടെസ്റ്റ് ( T3 T4 TSH ) 149 രൂപക്കും, ഫുൾ ലിപിഡ് പ്രൊഫൈൽ(10 ടെസ്റ്റ്) 199 രൂപക്കും 5000 രൂപയോളം വില വരുന്ന വിറ്റാമിൻ ഡി , വിറ്റാമിൻ ബി 12 ഉൾപ്പെട്ട 68 ടെസ്റ്റുകൾ വെറും 999 രൂപക്കും ലഭ്യമാക്കിരിക്കുന്നു

✅കൂടാതെ കാർഡിയാക് റിസ്ക് മാർക്കേഴ്‌സ് ഉൾപ്പെട്ട ഫുൾ ബ്ലഡ് ചെക്കപ്പ് - 76 ടെസ്റ്റുകൾ - 1399 രൂപക്കും ലഭ്യമാക്കിരിക്കുന്നു

✅ കാൻസർ സ്ക്രീനിംഗ്, ഹോർമോൺ, കാർഡിയാക് റിസ്ക് മാർക്കേഴ്‌സ്, ANA, anti-CCP മുതലായ സന്ധി വാദ സംബദ്ധമായ 107 ടെസ്റ്റുകൾ 1999 രൂപയ്ക്ക് ലഭിക്കുന്നു

✅ഫാറ്റി ലിവർ, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം, പ്രമേഹം, അമിത വണ്ണം എന്നിവ ഉള്ളവരിൽ കരളിന്റെ കാഠിന്യം അറിയാൻ സഹായിക്കുന്ന കരൾ ഫൈബ്രോ സ്കാൻ 999 രൂപയ്ക്ക് ലഭിക്കുന്നു

⭐കൂടുതൽ വിവരങ്ങൾക്ക് ബെന്ധപെടുക 8148 408 409 ⭐

🙏 ⭐ ഇത് താങ്കൾ വാട്സാപ്പ് ഗ്രൂപുകളിൽ ഷെയർ ചെയ്തു മറ്റുള്ളവരിൽ എത്തിക്കു . നന്ദി ⭐🙏

ന്യൂക്ലിയസ് സ്കാൻസ് പത്തനാപുരത്തെ ആദ്യത്തെ മുഴുവൻ സമയ സ്കാനിംഗ് സെന്റര് ആണ്.

Address

Pathanapuram

689695

Opening Hours

Monday 09:00 - 18:00
Tuesday 09:00 - 18:00
Wednesday 09:00 - 18:00
Thursday 09:00 - 18:00
Friday 09:00 - 18:00
Saturday 09:00 - 18:00

Telephone

+918148408409

Alerts

Be the first to know and let us send you an email when Nucleus Scans-Thyrocare Pathanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nucleus Scans-Thyrocare Pathanapuram:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram